ETV Bharat / sitara

'ദം ലഗ കെ ഹൈഷ'; പ്രേമിന്‍റെയും സന്ധ്യയുടെയും അഞ്ചാം വർഷത്തിന്‍റെ ഓർമയിൽ ആയുഷ്‌മാനും ഭൂമിയും - ദം ലഗ കെ ഹൈഷ 5 വർഷം

ഭൂമി പട്നേക്കറും ആയുഷ്‌മാൻ ഖുറാനയും മുഖ്യ വേഷത്തിലെത്തിയ ദം ലഗാ കെ ഹൈഷ ചിത്രം അമിതവണ്ണമുള്ള പെൺകുട്ടിയുടെയും അവളോട് ഇഷ്‌ടമില്ലാതെ വിവാഹം ചെയ്യുന്ന യുവാവിന്‍റെ കഥയുമാണ് വിവരിച്ചത്.

Ayushmann Khurrana  Bhumi celebrate 5 years of Dum Laga Ke Haisha  Ayushmann Khurrana latest news  Ayushmann Khurrana  Bhumi Pednekar  Bhumi Pednekar latest news  ആയുഷ്‌മാൻ  ആയുഷ്‌മാൻ ചിത്രം  ആയുഷ്‌മാനും ഭൂമിയും  ദം ലഗ കെ ഹൈഷ  ദം ലഗ കെ ഹൈഷ 5 വർഷം  Dum Laga Ke Haisha 5 years
ദം ലഗ കെ ഹൈഷ
author img

By

Published : Feb 27, 2020, 11:23 PM IST

മുംബൈ: വിക്കി ഡോണറിന് ശേഷം ആയുഷ്‌മാൻ ഖുറാനയുടെ കരിയർ ബ്രേക്ക് ആയി മാറിയ ചിത്രമായിരുന്നു 2015ൽ പ്രദർശനത്തിനെത്തിയ 'ദം ലഗാ കെ ഹൈഷ'. ഇന്ന് സിനിമ പുറത്തിറങ്ങി അഞ്ച് വർഷം പൂർത്തിയായ സന്തോഷം ഖുറാന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ഒരു വീഡിയോക്കൊപ്പം പങ്കുവെച്ചു. "ദം ലഗ കെ ഹൈഷയുടെ അഞ്ചാം വർഷം. എന്‍റെ ഏറ്റവും സ്‌പെഷൽ ചലച്ചിത്രങ്ങളിൽ ഒന്ന്," ചിത്രത്തിന്‍റെ സാരാംശം ഉൾക്കൊള്ളുന്ന വീഡിയോദം ലഗ കെ ഹൈഷക്ക് അദ്ദേഹം നൽകിയ ക്യാപ്‌ഷൻ.

ഭൂമി പട്നേക്കറും ആയുഷ്‌മാൻ ഖുറാനയും മുഖ്യ വേഷത്തിലെത്തിയ ദം ലഗാ കെ ഹൈഷ അമിതവണ്ണമുള്ള പെൺകുട്ടിയുടെയും അവളോട് ഇഷ്‌ടമില്ലാതെ വിവാഹം ചെയ്യുന്ന യുവാവിന്‍റെ കഥയുമാണ് വിവരിച്ചത്. ആയുഷ്‌മാൻ പങ്കുവെച്ച വീഡിയോയിലും ഇവരുടെ വിവാഹവും ഭാര്യയെ ചുമലിലേറ്റി മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുന്ന പ്രേമിന്‍റെ രംഗങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

തന്‍റെ ജീവിതം മാറ്റി മറിച്ച സിനിമയോടുള്ള നന്ദി ഭൂമിയും പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിലെ കഥാപാത്രം സന്ധ്യ തന്‍റെ ജീവിതത്തിന്‍റെ തന്നെ ഒരു ഭാഗമാണെന്നും അവർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.