അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം 'ഝൂണ്ഡ്'ന്‍റെ ടീസറെത്തി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോസ്റ്റിറിലും ഇപ്പോൾ റിലീസ് ചെയ്‌ത ടീസറിലും കഥാപാത്രങ്ങളുടെ മുഖം കാണിക്കുന്നില്ലെന്നുള്ളത് ചിത്രത്തിന്‍റെ സസ്‌പെൻസ് നിലനിർത്തുന്നു. ബിഗ് ബിയുടെ വിവരണത്തോടെ ടീസർ തുടങ്ങുന്നു. കയ്യിൽ ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും ചങ്ങലയും ഇഷ്‌ടികയും പിടിച്ചുകൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാർ നടന്നു നീങ്ങുന്നതാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">