അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രം 'ബച്ചന്‍ പാണ്ഡെ'യുടെ റിലീസ് പ്രഖ്യാപിച്ചു. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം അടുത്ത വർഷം ജനുവരി 26ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ആക്ഷന്‍ കോമഡി ചിത്രത്തിലെ അക്ഷയ്‌യുടെ ലുക്ക് പുറത്തുവിട്ടുകൊണ്ടാണ് നിർമാതാക്കൾ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്.
-
Here's @akshaykumar in & as #BachchanPandey eyeing on you & theatres too🔥#SajidNadiadwala’s Gangster in cinemas on 26th Jan, 2022
— Joginder Tuteja (@Tutejajoginder) January 23, 2021 " class="align-text-top noRightClick twitterSection" data="
Directed by @farhad_samji @NGEMovies @kritisanon @Asli_Jacqueline @ArshadWarsi @TripathiiPankaj @prateikbabbar @WardaNadiadwala pic.twitter.com/pm5gL3XlEJ
">Here's @akshaykumar in & as #BachchanPandey eyeing on you & theatres too🔥#SajidNadiadwala’s Gangster in cinemas on 26th Jan, 2022
— Joginder Tuteja (@Tutejajoginder) January 23, 2021
Directed by @farhad_samji @NGEMovies @kritisanon @Asli_Jacqueline @ArshadWarsi @TripathiiPankaj @prateikbabbar @WardaNadiadwala pic.twitter.com/pm5gL3XlEJHere's @akshaykumar in & as #BachchanPandey eyeing on you & theatres too🔥#SajidNadiadwala’s Gangster in cinemas on 26th Jan, 2022
— Joginder Tuteja (@Tutejajoginder) January 23, 2021
Directed by @farhad_samji @NGEMovies @kritisanon @Asli_Jacqueline @ArshadWarsi @TripathiiPankaj @prateikbabbar @WardaNadiadwala pic.twitter.com/pm5gL3XlEJ
കൃതി സനോണ്‍, പങ്കജ് ത്രിപാഠി, അര്‍ഷദ് വാര്‍സി, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഇപ്പോൾ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ബോളിവുഡ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സാജിദ് നാദിയാവാലയാണ് ബച്ചൻ പാണ്ഡെയുടെ നിർമാതാക്കൾ.