ETV Bharat / science-and-technology

മൊബൈല്‍ വൈദ്യുത കാന്തിക തരംഗങ്ങളെ തടയുന്ന പോളിമര്‍ സംയുക്തം വികസിപ്പിച്ചു ; മഹാത്മ ഗാന്ധി സര്‍വകലാശാലയ്‌ക്ക് പേറ്റന്‍റ് - മഹാത്മ ഗാന്ധി സര്‍വകലാശാല പ്രധാന വാര്‍ത്ത

മൊബൈല്‍ വൈദ്യുത കാന്തിക തരംഗങ്ങളെ തടയുന്ന പോളിമര്‍ സംയുക്തങ്ങളുടെ പഠനത്തിന് മഹാത്മ ഗാന്ധി സര്‍വകലാശാലയിലെ ഗവേഷണ സംഘത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്‍റ്

m g university got patent  polymer compound  polymer compound development  block electromagnetiv waves  electromagnetiv waves  polymer compound has been developed mg university  mg university latest news  kottayam latest news today  latest science news  മൊബൈല്‍ വൈദ്യുത കാന്തിക തരംഗങ്ങളെ  പോളിമര്‍ സംയുക്തം  പോളിമര്‍ സംയുക്തം വികസിപ്പിച്ചു  മഹാത്മ ഗാന്ധി സര്‍വകലാശാലയ്‌ക്ക് പേറ്റന്‍റ്  മഹാത്മ ഗാന്ധി സര്‍വകലാശാല  കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്‍റ്  ഇന്‍റര്‍നാഷണല്‍ ആന്‍റ് ഇന്‍റര്‍ യൂണിവേഴ്‌സിറ്റി  നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  മഹാത്മ ഗാന്ധി സര്‍വകലാശാല പ്രധാന വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മൊബൈല്‍ വൈദ്യുത കാന്തിക തരംഗങ്ങളെ തടയുന്ന പോളിമര്‍ സംയുക്തം വികസിപ്പിച്ചു; മഹാത്മ ഗാന്ധി സര്‍വകലാശാലയ്‌ക്ക് പേറ്റന്‍റ്
author img

By

Published : Sep 20, 2022, 10:01 PM IST

കോട്ടയം : മൊബൈല്‍ വൈദ്യുത കാന്തിക തരംഗങ്ങളെ തടയുന്ന പോളിമര്‍ സംയുക്തങ്ങളുടെ പഠനത്തിന് മഹാത്മ ഗാന്ധി സര്‍വകലാശാലയിലെ ഗവേഷണ സംഘത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ പേറ്റന്‍റ്. വൈസ് ചാന്‍സലര്‍ പ്രൊഫ.സാബു തോമസിന്‍റെ നേതൃത്വത്തിലുള്ള ഇന്‍റര്‍നാഷണല്‍ ആന്‍റ് ഇന്‍റര്‍ യൂണിവേഴ്‌സിറ്റി സെന്‍റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയിലെ(ഐ.ഐ.യു.സി.എന്‍.എന്‍) ഗവേഷകരാണ് മൊബൈല്‍ വൈദ്യുത കാന്തിക തരംഗങ്ങളെ പ്രതിരോധിക്കുന്ന പോളിമറിന്‍റെയും നാനോ കണങ്ങളുടെയും സംയുക്ത പദാര്‍ഥം വികസിപ്പിച്ചെടുത്തത്.

മൊബൈല്‍ ഫോണുകളിലെ ലോഹത്തേക്കാള്‍ ഭാരവും വിലയും കുറവ് : ഐ.ഐ.യു.സി.എന്‍.എന്‍ ഡയറക്‌ടറായ. പ്രൊഫ.സാബു തോമസിന് പുറമെ ഇതേ കേന്ദ്രത്തിലെ പ്രൊഫ. നന്ദകുമാര്‍ കളരിക്കല്‍, ഡോ. എം.ആര്‍. അജിത, പൂമാല ഗവണ്‍മെന്‍റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഡോ. എം.കെ. അശ്വതി, കൊല്ലം അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയിലെ പ്രഫ. എം. പത്മനാഭന്‍, അടിമാലി കാര്‍മല്‍ഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആന്‍റ് സയന്‍സിലെ ഡോ. ലൗലി പി. മാത്യു എന്നിവരാണ് ഗവേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. നിലവില്‍ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ലോഹത്തേക്കാള്‍ ഭാരവും വിലയും കുറവുള്ളതും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുമാണ് പുതിയ പദാര്‍ഥത്തിന് പേറ്റന്‍റ് ലഭിക്കുന്നതിന് സഹായകമായത്.

ബയോ പോളിമറായ പോളി ട്രൈ മെഥിലീന്‍ ടെറഫ്ത്താലേറ്റും കാര്‍ബണ്‍ നാനോ ട്യൂബുകളും ഉപയോഗിച്ചിരിക്കുന്ന സംയുക്തത്തിന് ഉയര്‍ന്ന വൈദ്യുത ചാലകതയുമുണ്ട്. 2018 ഫെബ്രുവരിയിലാണ് സര്‍വകലാശാല കേന്ദ്ര പേറ്റന്‍റ് ഓഫിസില്‍ അപേക്ഷ നല്‍കിയത്. സെപ്റ്റംബര്‍ 12ന് പേറ്റന്‍റ് അനുവദിച്ചു.

ഇതേ മേഖലയുമായി ബന്ധപ്പെട്ട മറ്റൊരു ഗവേഷണത്തിന് സര്‍വകലാശാലയ്ക്ക് നേരത്തെ കേന്ദ്ര പേറ്റന്‍റ് ലഭിച്ചിരുന്നു. മൊബൈല്‍ ഇലക്‌ട്രോണിക്‌സ് മേഖലയില്‍ ഗുണപരമായ മാറ്റത്തിന് വഴിതെളിക്കാന്‍ പുതിയ കണ്ടുപിടുത്തം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രൊഫ.സാബു തോമസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.