വിനായക ചതുര്‍ഥി ആഘോഷങ്ങളിലെ പ്രധാന വിഭവമാണ് മോദകം. മോദകത്തിലും ഏറ്റവും പ്രിയമേറിയതാണ് പേട മോദകം. പത്ത് മിനിറ്റ് മുതൽ 25 മിനിറ്റുകൾക്കുള്ളിൽ നിർമിക്കാവുന്ന ഈ വിഭവത്തിലെ പ്രധാന ചേരുവയാണ് പാൽപ്പൊടി. ഹിന്ദു ഐതിഹ്യ പ്രകാരം ഗണപതിയ്ക്ക് ഏറെ ഇഷ്‌ടപ്പെട്ട ആഹാര വിഭവമായാണ് മോദകത്തെ കാണുന്നത്.
വിനായക ചതുർഥി നാളിൽ പ്രിയമേറി പേട മോദകം - GANESH CHATHURTHI
വിനായക ചതുര്‍ഥി നാളില്‍ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് പേട മോദകം.
വിനായക ചതുർഥി നാളിൽ പ്രിയമേറി പേട മോദകം