വിനായക ചതുർഥി നാളിൽ മോദകം പോലെ തന്നെ എല്ലാവർക്കും പ്രിയങ്കരമായ ഭക്ഷണമാണ് ഗുഡ് കാ മല്‌പുവ. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു പലഹാരമാണ് ഗുഡ് കാ മല്‌പുവ. ശർക്കര സിറപ്പ് ആക്കിയതും മൈദയും ക്രീമും നെയ്യുമാണ് ഈ വിഭവത്തിലെ പ്രധാന ചേരുവകൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിച്ച് കഴിക്കാവുന്ന ഒന്നാണ് ഗുഡ് കാ മല്‌പുവ
വിനായക ചതുർഥി നാളിൽ കൊതിയൂറും ഗുഡ് കാ മല്‌പുവ
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിച്ച് കഴിക്കാവുന്ന ഒന്നാണ് ഗുഡ് കാ മല്‌പുവ