ഹൈദരാബാദ്: വിവോയുടെ 5ജി ഫോണ്‍ വി20 പ്രൊ ഡിസംബർ രണ്ടിന് പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. ഏറ്റവും നേരിയ 5ജി ഫോണ്‍ എന്ന പേരിലാണ് കമ്പനി ഫോണ്‍ അവതരിപ്പിക്കുന്നത്. വി20 സീരീസൽ ഇറങ്ങുന്ന വിവോയുടെ മൂന്നാമത്തെ ഫോണ്‍ ആണിത്.
-
Two more nights before the big day. The #Slimmest5G #vivoV20Pro gets launched on 2nd December, 2020 at 12 noon. #DelightEveryMoment coming your way. pic.twitter.com/b3DqjE4N8h
— Vivo India (@Vivo_India) November 30, 2020 " class="align-text-top noRightClick twitterSection" data="
">Two more nights before the big day. The #Slimmest5G #vivoV20Pro gets launched on 2nd December, 2020 at 12 noon. #DelightEveryMoment coming your way. pic.twitter.com/b3DqjE4N8h
— Vivo India (@Vivo_India) November 30, 2020Two more nights before the big day. The #Slimmest5G #vivoV20Pro gets launched on 2nd December, 2020 at 12 noon. #DelightEveryMoment coming your way. pic.twitter.com/b3DqjE4N8h
— Vivo India (@Vivo_India) November 30, 2020
സവിശേഷതകൾ
![വിവോ വിവോ വി20 പ്രൊ 5ജി vivo V20 Pro 5G സവിശേഷതകൾ vivo v20 pro 5g sepcs](https://etvbharatimages.akamaized.net/etvbharat/prod-images/9714876_vivo.png)
ഡിസ്‌പ്ലെ 6.44 ഇഞ്ച് ഫുൾ എച്ച്ഡി+അമോൾഡ്
റെസല്യൂഷൻ 1080x2400 പിക്‌സൽസ്
20:9 ആസ്‌പെക്‌റ്റ് റേഷ്യോ , എച്ച്ഡിആർ 10
റാം 8ജിബി
സ്റ്റോറേജ് 128 ജിബി
പിൻ കാമറ 64എംപി+ 8എംപി+2എംപി
മുൻ കാമറ 44എംപി+ 8എംപി
പ്രൊസസർ 2.2 ഹെർട്ട്സ് സ്‌നാപ്പ്‌ഡ്രാഗണ്‍ 765ജി 7എൻഎം
അഡ്രെനോ 620 ജിപിയു
ബാറ്ററി 4000 എംഎച്ച് , 33 വാട്ട് ഫാസ്റ്റ് ചാർജിങ്ങ്