ന്യൂഡൽഹി: ഫെയ്‌സ്ബുക്ക് അവരുടെ മെസഞ്ചറിൽ പണമിടപാടിനുള്ള സൗകര്യം അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്കിന്‍റെ ചാറ്റിങ്ങിനായുള്ള ആപ്ലിക്കേഷനാണ് മെസഞ്ചർ. ഫെയ്‌സ് ബുക്കിൽ സുഹൃത്തുക്കൾ അല്ലാത്തവരുമായും മെസഞ്ചറിലൂടെ പണം കൈമാറാം.
Also Read:തടസമില്ലാതെ വാക്‌സിനേഷൻ ബുക്ക് ചെയ്യാൻ പേടിഎം വാക്‌സിന്‍ ഫൈന്‍ഡറിൻ്റെ പുതിയ ഫീച്ചർ
നേരത്തെ ഈ സേവനം ഫെയ്‌സ്ബുക്ക് തങ്ങളുടെ തന്നെ ചാറ്റിങ് ആപ്പ് ആയ വാട്ട്സ്ആപ്പിൽ ഉൾക്കൊള്ളിച്ചിരുന്നു. നിലവിൽ ഫെയ്‌സ് ബുക്ക് മെസഞ്ചറിന്‍റെ പുതിയ സേവനം അമേരിക്കയിൽ മാത്രമാണ് ലഭ്യമാവുക. ഇതുകൂടാതെ മറ്റ് പുതിയ ചാറ്റ് തീമും വേഗത്തിൽ മറുപടി അയക്കാൻ സഹായിക്കുന്ന ക്വിക്ക് റിപ്ലെ ബാറും മെസഞ്ചർ അപ്ഡേഷനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
-
Booked and busy? We're making your conversations easier with the new quick reply bar. Just tap on a photo or video in your chat and send your response💁♀️
— Messenger (@messenger) June 10, 2021 " class="align-text-top noRightClick twitterSection" data="
👀 the link for deets on our latest features and recent updates! https://t.co/JIqetlqvat
">Booked and busy? We're making your conversations easier with the new quick reply bar. Just tap on a photo or video in your chat and send your response💁♀️
— Messenger (@messenger) June 10, 2021
👀 the link for deets on our latest features and recent updates! https://t.co/JIqetlqvatBooked and busy? We're making your conversations easier with the new quick reply bar. Just tap on a photo or video in your chat and send your response💁♀️
— Messenger (@messenger) June 10, 2021
👀 the link for deets on our latest features and recent updates! https://t.co/JIqetlqvat