ETV Bharat / jagte-raho

കോഴിക്കോട് യുവാവ് കുത്തേറ്റ് മരിച്ചു - കട്ടിപ്പാറ വെണ്ടോക്കും ചാലില്‍

പൂലോട് കണ്ടന്‍ കുന്നുമ്മല്‍ ശ്രീധരന്‍റെ മകന്‍ റജി(42) ആണ് മരിച്ചത്

young man was stabbed to death  യുവാവ് കുത്തേക്ക് മരിച്ചു  കട്ടിപ്പാറ വെണ്ടോക്കും ചാലില്‍  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി
യുവാവ് കുത്തേക്ക് മരിച്ചു
author img

By

Published : Dec 20, 2020, 10:51 PM IST

കോഴിക്കോട്: കട്ടിപ്പാറ വെണ്ടോക്കും ചാലില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പൂലോട് കണ്ടന്‍ കുന്നുമ്മല്‍ ശ്രീധരന്‍റെ മകന്‍ റജി (42) ആണ് മരിച്ചത്. സുഹൃത്തുക്കളായ അനൂപ്, ജിനീഷ് എന്നിവര്‍ക്കും കുത്തേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വേനക്കാവ് സ്വദേശിയായ സബിന്‍ ആണ് വാക്ക് തര്‍ക്കത്തിനിടെ യുവാക്കളെ കുത്തിയത്. കൈക്ക് പരിക്കേറ്റ പ്രതി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.