ന്യൂഡല്‍ഹി: ഉന്നാവൊ വാഹനാപകടക്കേസില്‍ 15 സ്ഥലങ്ങളില്‍ സിബിഐ റെയ്‌ഡ്. പീഡനത്തിനിരയായ പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തില്‍ പെട്ട കേസില്‍ മുഖ്യപ്രതിയും എംഎല്‍എയുമായ കുല്‍ദീപ് സെൻഗാറിന്‍റെ വീട്ടില്‍ അടക്കമാണ് റെയ്ഡ് നടന്നത്. ജയിലില്‍ സെൻഗാറിനെ സന്ദർശിച്ചവരെ സിബിഐ ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. അപകടത്തില്‍ കേസ് ഏറ്റെടുത്ത സിബിഐ സെൻഗാറിനെ ചോദ്യം ചെയ്യാനും തയ്യാറെടുക്കുന്നുണ്ട്. അപകടത്തില്‍ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയും അഭിഭാഷകനും ഇപ്പോഴും ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ബിജെപി എംഎല്‍എയായ കുല്‍ദീപ് സെൻഗാറിനൊപ്പം ഒൻപത് പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.
ഉന്നാവൊ കേസ്: കുല്‍ദീപ് സെൻഗാറിന്‍റെ വീട്ടിലും റെയ്ഡ് - UNNAO CASE
ജയിലില്‍ സെൻഗാറിനെ സന്ദർശിച്ചവരെ സിബിഐ ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. അപകടത്തില്‍ കേസ് ഏറ്റെടുത്ത സിബിഐ സെൻഗാറിനെ ചോദ്യം ചെയ്യാനും തയ്യാറെടുക്കുന്നുണ്ട്.
ന്യൂഡല്‍ഹി: ഉന്നാവൊ വാഹനാപകടക്കേസില്‍ 15 സ്ഥലങ്ങളില്‍ സിബിഐ റെയ്‌ഡ്. പീഡനത്തിനിരയായ പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തില്‍ പെട്ട കേസില്‍ മുഖ്യപ്രതിയും എംഎല്‍എയുമായ കുല്‍ദീപ് സെൻഗാറിന്‍റെ വീട്ടില്‍ അടക്കമാണ് റെയ്ഡ് നടന്നത്. ജയിലില്‍ സെൻഗാറിനെ സന്ദർശിച്ചവരെ സിബിഐ ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. അപകടത്തില്‍ കേസ് ഏറ്റെടുത്ത സിബിഐ സെൻഗാറിനെ ചോദ്യം ചെയ്യാനും തയ്യാറെടുക്കുന്നുണ്ട്. അപകടത്തില്‍ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയും അഭിഭാഷകനും ഇപ്പോഴും ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ബിജെപി എംഎല്‍എയായ കുല്‍ദീപ് സെൻഗാറിനൊപ്പം ഒൻപത് പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.
ഉന്നാവ കേസ്: കുല്‍ദീപ് സെൻഗാറിന്‍റെ വീട്ടിലും റെയ്ഡ്

Conclusion: