ഷിംല: ഹിമാചൽപ്രദേശിലെ ജതിനല്ല പ്രദേശത്ത് കഞ്ചാവുമായി സ്ത്രീയും പുരുഷനും പിടിയിലായി. ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് അമീർ (25), പ്രിയങ്ക വർമ്മ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരില്‍ നിന്ന് 500 ഗ്രാമില്‍ അധികം കഞ്ചാവ് പിടിച്ചെടുത്തു. പ്രതികൾക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കുളു ജില്ലാ പൊലീസ് മേധാവി ഗൗരവ് സിംങ് പറഞ്ഞു.
ഹിമാചല്‍ പ്രദേശില്‍ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍ - രണ്ട് പേര്‍ പിടിയില്‍
ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് അമീർ, പ്രിയങ്ക വർമ്മ എന്നിവരാണ് കഞ്ചാവുമായി പിടിയാലായത്.
കഞ്ചാവ് പിടിച്ചെടുത്തു
ഷിംല: ഹിമാചൽപ്രദേശിലെ ജതിനല്ല പ്രദേശത്ത് കഞ്ചാവുമായി സ്ത്രീയും പുരുഷനും പിടിയിലായി. ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് അമീർ (25), പ്രിയങ്ക വർമ്മ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരില്‍ നിന്ന് 500 ഗ്രാമില്‍ അധികം കഞ്ചാവ് പിടിച്ചെടുത്തു. പ്രതികൾക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കുളു ജില്ലാ പൊലീസ് മേധാവി ഗൗരവ് സിംങ് പറഞ്ഞു.
Intro:Body:
Conclusion:
https://www.aninews.in/news/national/general-news/two-held-with-over-500-gms-cannabis-in-kullu20191112232022/
Conclusion: