തിരുവനന്തപുരം: പതിനാലുകാരിയെ പീഡിപ്പിച്ച അയൽവാസിയെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 22ന് രാത്രി പെൺകുട്ടിയുടെ വീടിന് പുറക് വശത്തെ കുളിമുറിയിൽ വെച്ച് വായ പൊത്തി സുഹൃത്തിന്‍റെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മകളെ കാണാതായതിനെ തുടർന്ന് നടന്ന തെരച്ചിലിൽ രക്ഷിതാക്കള്‍ പെൺകുട്ടിയെ അവശയായ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പേപ്പാറ വനത്തിനുള്ളിൽ നിന്നും പ്രതി അശോക് കുമാറിനെയും സുഹൃത്തിനെയും പിടികൂടുകയായിരുന്നു. ഇരുവരേയും നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
14കാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ - The accused arrested
കഴിഞ്ഞ 22ന് രാത്രി പെൺകുട്ടിയുടെ വീടിന് പുറക് വശത്തെ കുളിമുറിയിൽ വെച്ച് വായ പൊത്തി സുഹൃത്തിന്‍റെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു
തിരുവനന്തപുരം: പതിനാലുകാരിയെ പീഡിപ്പിച്ച അയൽവാസിയെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 22ന് രാത്രി പെൺകുട്ടിയുടെ വീടിന് പുറക് വശത്തെ കുളിമുറിയിൽ വെച്ച് വായ പൊത്തി സുഹൃത്തിന്‍റെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മകളെ കാണാതായതിനെ തുടർന്ന് നടന്ന തെരച്ചിലിൽ രക്ഷിതാക്കള്‍ പെൺകുട്ടിയെ അവശയായ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പേപ്പാറ വനത്തിനുള്ളിൽ നിന്നും പ്രതി അശോക് കുമാറിനെയും സുഹൃത്തിനെയും പിടികൂടുകയായിരുന്നു. ഇരുവരേയും നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
TAGGED:
The accused arrested