ETV Bharat / jagte-raho

കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു

author img

By

Published : Sep 24, 2019, 11:56 PM IST

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം സാമൂഹ്യ വിരുദ്ധർ കത്തിച്ചു.പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു

കണ്ണൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം സാമൂഹ്യ വിരുദ്ധർ കത്തിച്ചു. കണ്ണൂർ കിഴക്കെ ചമ്പാട്, നടുക്കണ്ടിയിൽ സതീശന്‍റെ ആക്ടീവ സ്കൂട്ടറാണ് കത്തിച്ചത്. കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം. വാഹനം പൂർണ്ണമായും കത്തിനശിച്ചു.വീടിനോട് ചേർന്ന പശു തൊഴുത്തിലേക്ക് തീ പടർന്നെങ്കിലും ഉടൻ തന്നെ അണക്കാനായതിനാൽ വൻ ദുരന്തമൊഴിവായി.

കുടുംബത്തിനെതിരെ നിരന്തരമായി തുടരുന്ന അക്രമത്തിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ ഭയന്നാണ് ജീവിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ പറഞ്ഞു.

പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും മൊബൈൽ ഫോണുകൾ ഉൾപ്പടെ പരിശോധിച്ച് വരികയാണെന്നും പാനൂർ സി.ഐ ടി.പി ശ്രീജിത്ത് പറഞ്ഞു.

Intro:കണ്ണൂർകിഴക്കെ ചമ്പാട് കുന്നോത്ത് പീടികയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇരുചക്രവാഹനം സാമൂഹ്യ വിരുദ്ധർ അഗ്നിക്കിരയാക്കി. നടുക്കണ്ടിയിൽ സതീശന്റെ KL 58 M 3577 ആക്ടിവ സ്കൂട്ടറാണ് കത്തിച്ചത്. കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം. വാഹനം പൂർണ്ണമായും കത്തിനശിച്ചു.സമീപത്ത് തന്നെ ഉണ്ടായിരുന്ന വീടിനോട് ചേർന്ന പശുവിന്റെ തൊഴുത്തിലേക്കും തീ പടർന്നെങ്കിലും ഉടൻ തന്നെ അണക്കാനായതിനാൽ വൻ ദുരന്തമൊഴിവായി. പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ, വാർഡംഗം കെ.പി രാജൻ എന്നിവരും സ്ഥലത്തെത്തി. നിർധന കുടുംബത്തോട് നടന്ന അക്രമത്തെ പൊലീസ് ഗൗരവത്തോടെ കാണണമെന്ന് പഞ്ചായത്ത് പ്രസി. എ.ശൈലജയും പറഞ്ഞു. byte.പ്രതികളെക്കുറിച്ച് സൂചനകളുള്ളതായും മൊബൈൽ ഫോണുകൾ ഉൾപ്പടെ പരിശോധിച്ച് വരികയാണെന്നും പാനൂർ സി.ഐ ടി.പി ശ്രീജിത്ത് പറഞ്ഞു.ഇ ടി വിഭാരത് കണ്ണൂർ .Body:KL_KNR_02_24.9.19_bikefire_KL10004Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.