തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവ് ലാൻഡ് റവന്യു തഹസിൽദാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ ആര്യനാട് പറണ്ടോട് സ്വദേശി വിഷ്ണു അറസ്റ്റില്‍. തഹസിൽദാർ സഞ്ചരിച്ച കാർ ഇയാളുടെ സ്കൂട്ടറിൽ തട്ടി എന്നാരോപിച്ചാണ് തഹസിൽദാർക്കും ഡ്രൈവർക്കും എതിരെ ഇയാൾ കത്തി കാട്ടിയത്. തഹസിൽദാർ മധുസൂദനൻ നായരുടെ പരാതിയെത്തുടർന്ന് കാട്ടാക്കട സി.ഐ എത്തി ഇയാളെ അറസ്റ്റ് ചെയ്തു.
തഹസിൽദാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി - ആര്യനാട് പറണ്ടോട്
ആര്യനാട് പറണ്ടോട് സ്വദേശി വിഷ്ണു അറസ്റ്റില്‍. തഹസിൽദാർ സഞ്ചരിച്ച കാർ ഇയാളുടെ സ്കൂട്ടറിൽ തട്ടി എന്നാരോപിച്ചാണ് തഹസിൽദാർക്കും ഡ്രൈവർക്കും എതിരെയാണ് ഇയാൾ കത്തി കാട്ടിയത്.
തഹസിൽദാരെ കത്തി കാട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണി