കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിര്‍മാതാവ് ആല്‍വിന്‍ ആന്‍റണി നാല് തവണ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഇരുപതുകാരിയായ മോഡലാണ് പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം സൗത്ത് പൊലീസ് പരാതിയില്‍ കേസെടുത്തു. അമര്‍ അക്ബര്‍ അന്തോണി, ഓം ശാന്തി ഓശാന എന്നീ സിനിമകളുടെ നിര്‍മാതാവാണ് ആല്‍വിന്‍.
നിര്‍മാതാവ് ആല്‍വിന്‍ ആന്‍റണിക്കെതിരെ പീഡന പരാതിയുമായി യുവതി - നിര്‍മാതാവ് ആല്‍വിന്‍ ആന്‍റണി
ഇരുപതുകാരിയായ മോഡലാണ് പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം സൗത്ത് പൊലീസ് പരാതിയില്‍ കേസെടുത്തു.
നിര്‍മാതാവ് ആല്‍വിന്‍ ആന്‍റണിക്കെതിരെ പീഡന പരാതിയുമായി യുവതി