ETV Bharat / jagte-raho

മധ്യപ്രദേശിൽ ആറുവയസ്സുകാരി ബലാത്സംഗത്തിനിരയായി - ആറുവയസ്സുകാരിയെ അജ്ഞാതൻ ബലാത്സംഗം ചെയ്തു

കണ്ണിനും മുഖത്തും പരിക്കേറ്റ കുട്ടിയെ ഗുരുതരാവസ്ഥയിൽ ജബേര തഹ്‌സിലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MP: Six-year-old girl raped  her eyes damaged by accused  മധ്യപ്രദേശിൽ ആറുവയസ്സുകാരിയെ അജ്ഞാതൻ ബലാത്സംഗം ചെയ്തു  ആറുവയസ്സുകാരിയെ അജ്ഞാതൻ ബലാത്സംഗം ചെയ്തു  ബലാത്സംഗം
ബലാത്സംഗം
author img

By

Published : Apr 23, 2020, 5:41 PM IST

ഇൻഡോർ: മധ്യപ്രദേശിലെ ദാമോ ജില്ലയിൽ ആറുവയസുകാരി ബലാത്സംഗത്തിനിരയായി. ബുധനാഴ്ച വൈകുന്നേരം കൂട്ടുകാരുമായി കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി കടത്തികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് വീടിനടുത്തുള്ള ഒറ്റപ്പെട്ട മുറിയിൽ ഉപേക്ഷിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കണ്ണിനും മുഖത്തും പരിക്കേറ്റ കുട്ടിയെ ജബേര തഹ്‌സിലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതിനാല്‍ പിന്നീട് ജബൽപൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.