പത്തനംതിട്ട: കോന്നി കമ്പ് പാലത്തില്‍ നിന്നും ചാടി യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇയാളുടെ ബൈക്ക് പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തി. ഇയാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ട വാഹനയാത്രികനാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. നീരൊഴുക്ക് ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്.
കമ്പ് പാലത്തില്‍ നിന്നും ചാടി യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു - യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇയാളുടെ ബൈക്ക് പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തി.
കമ്പ് പാലത്തില്‍ നിന്നും ചാടി യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു