മംഗളൂരു: യുവതിയുടെയും മകളുടെയും ദേഹത്ത് ആസിഡ് ഒഴിച്ച 55കാരന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. ആക്രമണത്തില്‍ മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ 35കാരിയായ വിധവയും കാലിന് ചെറിയ തോതില്‍ പരിക്കേറ്റ മകളും സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണപ്പെട്ട ഭര്‍ത്താവിന്‍റെ സഹോദരനാണ് ഇവരെ ആക്രമിച്ചത്. ആക്രമിക്കപ്പെട്ട സ്‌ത്രീയുടെ ഭര്‍ത്താവ് സഹകരണ ബാങ്കില്‍ നിന്നും അഞ്ച് ലക്ഷം രൂപ ലോണെടുത്തിരുന്നു. 2018ല്‍ ഇയാള്‍ മരണപ്പെട്ട ശേഷം ഭാര്യയാണ് ലോണടച്ചിരുന്നത്. എന്നാല്‍ രണ്ട് തവണ മാത്രമാണ് കുടിശിക അടയ്‌ക്കാനായത്. തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ ബാങ്ക് ജപ്‌തി നോട്ടീസ് അയച്ചു. ഭര്‍ത്താവിന്‍റെ സഹോദരന്‍റെ പേരിലാണ് ജപ്‌തി നോട്ടീസ് വന്നത്. ഇതാണ് ആക്രമണത്തിന് കാരണം. ലോണ്‍ തിരിച്ചടയ്‌ക്കുന്നത് സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ആസിഡ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭര്‍തൃ സഹോദരന്‍ അറസ്റ്റില്‍ - Dakshina Kannada district
മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ 35കാരിയായ വിധവയും കാലിന് ചെറിയ തോതില്‍ പരിക്കേറ്റ മകളും സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
മംഗളൂരു: യുവതിയുടെയും മകളുടെയും ദേഹത്ത് ആസിഡ് ഒഴിച്ച 55കാരന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. ആക്രമണത്തില്‍ മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ 35കാരിയായ വിധവയും കാലിന് ചെറിയ തോതില്‍ പരിക്കേറ്റ മകളും സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണപ്പെട്ട ഭര്‍ത്താവിന്‍റെ സഹോദരനാണ് ഇവരെ ആക്രമിച്ചത്. ആക്രമിക്കപ്പെട്ട സ്‌ത്രീയുടെ ഭര്‍ത്താവ് സഹകരണ ബാങ്കില്‍ നിന്നും അഞ്ച് ലക്ഷം രൂപ ലോണെടുത്തിരുന്നു. 2018ല്‍ ഇയാള്‍ മരണപ്പെട്ട ശേഷം ഭാര്യയാണ് ലോണടച്ചിരുന്നത്. എന്നാല്‍ രണ്ട് തവണ മാത്രമാണ് കുടിശിക അടയ്‌ക്കാനായത്. തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ ബാങ്ക് ജപ്‌തി നോട്ടീസ് അയച്ചു. ഭര്‍ത്താവിന്‍റെ സഹോദരന്‍റെ പേരിലാണ് ജപ്‌തി നോട്ടീസ് വന്നത്. ഇതാണ് ആക്രമണത്തിന് കാരണം. ലോണ്‍ തിരിച്ചടയ്‌ക്കുന്നത് സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ആസിഡ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
PRI SRG
.MANGALURU SRG2
KA-ACID ATTACK
Man held for acid attack on sister-in-law
Mangaluru, Jan 25 (PTI) A 55-year-old man has been
arrested for allegedly attacking his sister-in-law and her
daughter with acid used to make rubber sheets in Dakshina
Kannada district, police said on Saturday.
The victim, a 35-year-old widow having three daughters,
has been admitted to the government Wenlock hospital here with
severe burns.
Her daughter, who suffered minor injuries, is also
hospitalised.
In her complaint, the woman said her late husband's
elder brother came to her house on Thursday, abused her in
foul language before opening an acid bottle and throwing it at
her through the window.
The woman suffered burn injuries on her face, neck and
shoulders while her daughter, on her legs and hands.
The victim's husband had taken a loan of Rs 5 lakh
from a co-operative bank. He died in 2018 after paying only
two instalments and the woman could not repay it further.
The bank notices were coming in the elder sibling's
address which infuriated him. There was also long-pending land
dispute between the two, sources said.
Based on the woman's complaint, a case was registered
on Friday and the man arrested soon after.
Kadaba sub-inspector police Rukma Naik visited Wenlock
hospital to record the woman's statement, police added. PTI
MVG
BN
BN
01251834
NNNN