ETV Bharat / jagte-raho

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ജീവപര്യന്തം തടവ് - imprisonment

ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. ജി. വേദപതക്കാണ് പ്രതി സഞ്ജയ് രംഗ്‌നാഥ് ഹവാരെക്ക് (26) ജീവപര്യന്തം തടവും 10,000 രൂപ പിഴയും വിധിച്ചത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടി  ബലാത്സംഗം  ജീവപര്യന്തം തടവ്  ജില്ലാ സെഷൻസ് കോടതി  ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. ജി. വേദപതക്ക്  imprisonment  raping minor girl
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്
author img

By

Published : Mar 12, 2020, 11:37 AM IST

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. ജി. വേദപതക്കാണ് പ്രതി സഞ്ജയ് രംഗ്‌നാഥ് ഹവാരെക്ക് (26) ജീവപര്യന്തം തടവും 10,000 രൂപ പിഴയും വിധിച്ചത്. 2015 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി രണ്ടു തവണ 17കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതെന്നാണ് കേസ്. പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ആക്റ്റ്, ഐപിസി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.