ലക്നൗ: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിലായി. വിവാഹം കഴിക്കാമെന്ന വ്യാജേന 24 കാരനായ പ്രതി കുട്ടിയെ കേരളത്തിൽ എത്തിച്ചാണ് ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 28 നാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ ജയിലിലടച്ചു.
യുപിയിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ - യുപിയിൽ യുവാവ് അറസ്റ്റിൽ
വിവാഹം കഴിക്കാമെന്ന വ്യാജേന പ്രതി കുട്ടിയെ കേരളത്തിൽ എത്തിച്ചാണ് ബലാത്സംഗം ചെയ്തതെന്ന് പൊലീസ്
![യുപിയിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ 1](https://etvbharatimages.akamaized.net/etvbharat/prod-images/768-512-02:24:43:1604825683-rape-0811newsroom-1604824734-71.jpg?imwidth=3840)
1