ETV Bharat / jagte-raho

'കരുതിക്കൂട്ടി കൊലപ്പെടുത്താനുള്ള ഗൂഢാലോചന; പൊലീസിന് പരാതി നല്‍കി ഐഷി - ജെഎന്‍യു വിദ്യാര്‍ഥി

വധശ്രമത്തിന് എബിവിപിക്കെതിരെയാണ് പരാതി നല്‍കിയത്. കരുതിക്കൂട്ടി കൊലപ്പെടുത്താനുള്ള ഗുഢാലോചനയാണെന്നും പരാതിയില്‍ പറയുന്നു.

JNUSU President Ghosh files attempt to murder complaint  JNUSU  Ghosh  Aishi Ghosh  murder complaint  ഐഷി  അധ്യക്ഷ ഐഷി ഘോഷ്  ജെഎന്‍യു വിദ്യാര്‍ഥി  ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ
'കരുതിക്കൂട്ടി കൊലപ്പെടുത്താനുള്ള ഗൂഢാലോചന; പൊലീസിന് പരാതി നല്‍കി ഐഷി
author img

By

Published : Jan 8, 2020, 4:53 PM IST

ന്യൂഡല്‍ഹി: തനിക്ക് നേരെ വധശ്രമം ഉണ്ടായെന്ന് കാണിച്ച് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് പൊലീസില്‍ പരാതി നല്‍കി. വധശ്രമത്തിന് എബിവിപിക്കെതിരെയാണ് പരാതി നല്‍കിയത്. കരുതിക്കൂട്ടി കൊലപ്പെടുത്താനുള്ള ഗുഢാലോചനയാണെന്നും അതിന്‍റെ ഭാഗമായി ഗുണ്ടാ ആക്രമണമുണ്ടാക്കുകയുമാണ് ചെയ്തതെന്നും പരാതിയില്‍ പറയുന്നു.
അക്രമികളെ അറസ്റ്റ് ചെയ്യാനും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും ഐഷി ആവശ്യപ്പെട്ടു.

ജനുവരി അഞ്ചിനാണ് ആക്രമണമുണ്ടായത്. ഗംഗാ ബസ്റ്റോപ്പിന് സമീപത്ത് എബിവിപി പ്രവർത്തർ ഒത്തുകൂടിയതിന് തെളിവുണ്ടെന്നും പരാതിയില്‍ പറയുന്നു. കാറിലെത്തിയ 20-30 പേര്‍ അടങ്ങുന്ന സംഘം തന്നെ വലിച്ചിഴച്ച് കൊണ്ടുപോയി. ഇതില്‍ ഒരാള്‍ മുഖം മൂടി ധരിച്ചിരുന്നില്ല. അയാളെ കണ്ടാല്‍ തിരിച്ചറിയുമെന്നും ഐഷിയുടെ പരാതിയിലുണ്ട്. പലതവണ അവര്‍ വടികൊണ്ട് തന്‍റെ തലക്കടിച്ചെന്നും ഐഷി പറഞ്ഞു. നിലത്ത് വീണ തന്നെ ചവിട്ടുകയും മാരകമായി മര്‍ദ്ദിക്കുകയും ചെയ്തു. നിഖില്‍ മാത്യു എന്ന് വിദ്യാര്‍ഥി തന്നെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹവും ആക്രമിക്കപ്പെട്ടു. എന്നെയും ഞാനുമായി ബന്ധപ്പെട്ടവരേയും കൊല്ലുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യമെന്നും ഐഷി പറഞ്ഞു.

Intro:Body:

JNUSU President Ghosh files attempt to murder complaint

 (12:50) 

New Delhi, Jan 8 (IANS) Jawaharlal Nehru University Students Union (JNUSU) President Aishe Ghosh has filed a complaint over the violence that took place at the varsity campus on Sunday.

"I am filing this complaint for the incident in which a mob conspired and acted with common intention to assault, intimidate and attempt to murder me, and request you to register an FIR and apprehend culprits at the earliest," the complaint read.

She said that on January 5, in the afternoon, she received information from students in the campus that some students affiliated to ABVP along with other unidentified men and women had gathered with weapons like rods, sledgehammers and lathis near Ganga Bus Stop.

"I along with Nikhil Mathew (MA Labour Studies) who was also present there, were surrounded by a group of persons of that mob most of whom were wearing masks. The mob of 20-30 persons dragged me behind a car standing near the 24*7 and surrounded me and despite my pleading did not let me go and attacked me with rods while I had fallen down. I remember that one of the people was of medium height wearing a brownish red sweatshirt with UCLA written on it. I saw his face as he was facing me and did not have a mask on and can identify him if I see him," Ghosh wrote in her complaint.

"I was attacked by the above mentioned persons collectively and was hit on the head multiple times with iron rods. I fell to the ground and my head started bleeding, and some of them kicked me and hit me with the rod on my hand and rest of the body including my head, chest and back."

"I am attaching with this complaint a copy of the MLC which details my injuries. Nikhil Mathew tried to save me but was also hit with an iron hammer and other weapons on his head and arms. The intention of the group of men and their acts was definitely to murder me and other persons associated with me," she said.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.