ETV Bharat / jagte-raho

ഇടുക്കിയിൽ കഞ്ചാവ് വിൽപന; ഒരാൾ പിടിയിൽ

തങ്കമണി സ്വദേശി ആന്‍റണിയാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു

ganja seized in idukki  കഞ്ചാവ് വിൽപ്പന; ഇടുക്കിയിൽ ഒരാൾ പിടിയിൽ  ഇടുക്കിയിൽ കഞ്ചാവ് വിൽപ്പന;ഒരാൾ പിടിയിൽ  ganja seized  ganja  കഞ്ചാവ് വിൽപ്പന  idukki  ഇടുക്കി
ഇടുക്കിയിൽ കഞ്ചാവ് വിൽപ്പന;ഒരാൾ പിടിയിൽ
author img

By

Published : Feb 1, 2020, 10:27 PM IST

ഇടുക്കി: തമിഴ്‌നാട്ടിൽ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്നയാളെ പിടികൂടി. തങ്കമണി സ്വദേശി പാട്ടത്തിൽ വീട്ടിൽ ആന്‍റണിയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് രണ്ടേകാല്‍ കിലോ കഞ്ചാവും പിടികൂടി. കമ്പത്ത് നിന്ന് കഞ്ചാവ് എത്തിച്ച് കച്ചവടം നടത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. ഇടുക്കി എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ ടി.എൻ സുധീറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

ചെറുകിട വിൽപനക്കാർക്ക് 250 ഗ്രാമിന് 10,000 രൂപ നിരക്കിലാണ് ഇയാൾ കഞ്ചാവ് വിൽക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് വാങ്ങിക്കുന്നതിനും ഉപയോഗിക്കുന്നതിനും ആന്‍റണിയുടെ വീട്ടിൽ ചെറുപ്പക്കാരടങ്ങുന്ന സംഘം വരാറുണ്ടെന്നും ഇത്തരം സംഘങ്ങൾക്ക് താമസിക്കാനായി പ്രതിയുടെ വീട്ടിൽ പ്രത്യേക മുറി സജ്ജീകരിച്ചിട്ടുണ്ടെന്നും പരിസരവാസികൾ പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആന്‍റണിയെ എക്‌സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു.

തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്നയാളെ ഇടുക്കി എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി.ഇയാളിൽ നിന്ന് രണ്ടേകാൽ കിലോ കഞ്ചാവും പിടിച്ചെടുത്തു.

വി.ഒ

 കമ്പത്തു നിന്ന് കഞ്ചാവ്  എത്തിച്ച് കച്ചവടം നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ  നടത്തിയ റെയ്ഡിലാണ്   തങ്കമണി സ്വദേശി പാട്ടത്തിൽ വീട്ടിൽ   അന്റണി പിടിയിലായത്.  വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച  രണ്ടേകാൽ കിലോ ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു. ഇടുക്കി എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ ടി.എൻ.സുധീർ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.  പൊതികളായി കഞ്ചാവ് വിൽക്കുന്ന ചെറുകിട വിൽപനക്കാർക്ക് 250 ഗ്രാമിന് പതിനായിരം രൂപ നിരക്കിൽ കഞ്ചാവ് വിൽക്കുന്ന ആളാണ് ആന്റണി എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.  കഞ്ചാവ് വാങ്ങിക്കുന്നതിനും വലിക്കുന്നതിനും ആൻറണിയുടെ വീട്ടിൽ 
ചെറുപ്പക്കാരടങ്ങുന്ന സംഘം
 വരാറുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. ഇത്തരം സംഘങ്ങൾക്ക് താമസിക്കാനായി പ്രതിയുടെ വീട്ടിൽ ഒരു പ്രത്യേക മുറി സജ്ജീകരിച്ചിട്ടുണ്ട്.  രഹസ്യവിവരം ലഭിച്ചതിനാൽ കുറേ ദിവസങ്ങളായി ആന്റണിയെ എക്സൈസ്  സംഘം നിരീക്ഷിച്ചു വരികയായിരുന്നു.

ഇടിവി ഭാരത് ഇടുക്കി

Regards,

JITHIN JOSEPH
ETV BHARAT IDUKKI BUREAU
MOB- 9947782520
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.