അൽവാർ: രാജസ്ഥാനിലെ അൽവാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു. എട്ട് വയസുള്ള കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. പെൺകുട്ടി ഇതുവരെ അപകട നില തരണം ചെയ്‌തിട്ടില്ല.
പ്രതി പെൺകുട്ടിയുടെ ഒപ്പമാണ് താമസിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് അൽവാർ സൗത്തിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദീപക് കുമാർ അറിയിച്ചു