ETV Bharat / jagte-raho

ഡല്‍ഹിയില്‍ പട്ടാപ്പകല്‍ ഭൂമിയിപാടുകാരനെ അജ്ഞാതന്‍ വെടിവെച്ചു കൊന്നു

author img

By

Published : Sep 25, 2019, 4:14 PM IST

രണ്ട് സംഘങ്ങള്‍ തമ്മിലുള്ള മുന്‍വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് സൂചന

സിസിടിവി

ന്യൂഡല്‍ഹി: . പശ്ചിമ ഡല്‍ഹിയിലെ ദ്വാരകയിലാണ് പട്ടാപകല്‍ അജ്ഞാതന്‍ ഭൂമിഇടപാടുകാരനെ വെടിവെച്ചു കൊന്നത്. ഹെല്‍മറ്റ് ധരിച്ചെത്തിയ അക്രമി ഭൂമി ഇടപാടുകാരന്‍റെ വാഹനത്തെ പിന്തുടർന്ന് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഹെല്‍മറ്റ് ധരിച്ചെത്തിയ അക്രമി ഭൂമി ഇടപാടുകാരനെ വെടിവെച്ചു കൊന്നു

വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി രക്ഷപെടാന്‍ ശ്രമിക്കുന്നിതിനിടെ അക്രമി മറ്റൊരു കാറിന് മുകളില്‍ കയറി നിറയൊഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായി പരിക്കേറ്റയാളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മിലുള്ള മുന്‍വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് സൂചന

Intro:कल शाम द्वारका जिला के ओल्ड पालम रोड पर एक प्रॉपर्टी डीलर की सरेआम गोली मारकर हत्या के मामले में सीसीटीवी फुटेज सामने आया है. यह फुटेज पुलिस को भी मिली है, लेकिन 17 से ज्यादा घंटे बीत जाने के बावजूद पुलिस को अभी इस मामले में कोई सुराग नहीं मिला है. सीसीटीवी फुटेज में साफ देखा जा सकता है कि किस तरह हेलमेट पहने बदमाश ने प्रॉपर्टी डीलर नरेंद्र की गाड़ी के सामने आकर फायरिंग शुरू कर देता है.

Body:जब मोंटी अपने ऑफिस की तरफ जान बचाकर भागता है तो बदमाश दूसरी खड़ी गाड़ी के ऊपर चढ़कर उस पर ताबड़तोड़ फायरिंग कर देता है, और फिर वहां मौके से फरार हो जाता है. नरेंद्र की कल शाम ही द्वारका के वेंकटेश्वर हॉस्पिटल में मौत हो गई थी,और उसकी बॉडी को पोस्टमार्टम करने के लिए दीनदयाल उपाध्याय अस्पताल में भेज दिया गया था. इस मामले में द्वारका नॉर्थ पुलिस के अलावा स्पेशल स्टाफ और दूसरी भी स्पेशल टीम मामले की छानबीन में लगी हुई है. और सीसीटीवी फुटेज के अलावा आसपास के लोगों से मृतक के परिवार वालों से और उसके दोस्तों से पूछताछ के आधार पर बदमाशों की धरपकड़ के लिए जांच कर रही है. गौरतलब है कि कल शाम प्रॉपर्टी डीलर नरेंद्र के ऊपर हेलमेट पहने बदमाश ने 6 से 7 बारे फायर किया था.

Conclusion:जिसमें से तीन गोली नरेंद्र को लगी थी और उसे द्वारका के वेंकटेश्वर हॉस्पिटल ले जाया गया जहां डॉक्टरों ने उसे मृत घोषित कर दिया था.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.