ETV Bharat / jagte-raho

കോഴിപ്പോര്; തെലുങ്കാനയിൽ 2 പേർ പിടിയിൽ - തെലുങ്കാനയിൽ 2 പേർ പിടിയിൽ

പൊങ്കലിനോടനുബന്ധിച്ച് സംസ്ഥാനത്തിന്‍റെ പല സ്ഥലങ്ങളിലും വ്യാപകമായി കോഴിപ്പോര് സംഘടിപ്പിക്കപ്പെട്ടിരുന്നു.

Cock Fight  കോഴിപ്പോര്  തെലുങ്കാനയിൽ 2 പേർ പിടിയിൽ  cock fight telangana
കോഴിപ്പോര്; തെലുങ്കാനയിൽ 2 പേർ പിടിയിൽ
author img

By

Published : Feb 8, 2021, 8:09 PM IST

ഹൈദരാബാദ്: മൽക്കനഗിരിയിലെ ചൂതാട്ടുകേന്ദ്രത്തിൽ പൊലീസ് നടത്തിയ തെരച്ചിലിൽ കോഴിപ്പോരിനെത്തിയ രണ്ട് പേർ പിടിയിലായി. ഇവരിൽ നിന്ന് പോരിനായി എത്തിച്ച രണ്ടു കോഴികളെയും പിടിച്ചെടുത്തു. ജനുവരി 10ന് ഖമ്മം ജില്ലയിൽ കോഴിപ്പോര് നടന്നതായുള്ള വിവരത്തെ തുടർന്ന് പൊലീസ് പരിശോധന കർശനമാക്കിയിരുന്നു.

പൊങ്കലിനോടനുബന്ധിച്ച് സംസ്ഥാനത്തിന്‍റെ പല സ്ഥലങ്ങളിലും വ്യാപകമായി കോഴിപ്പോര് സംഘടിപ്പിക്കപ്പെട്ടിരുന്നു. അറസ്റ്റിലായ രണ്ടു പേർക്കും ജാമ്യം ലഭിച്ചു. കസ്റ്റഡിയിലെടുത്ത കോഴികളെ ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. നിലവിൽ ഈ കോഴികളെ മുഡിഗോണ്ട പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.