ന്യൂഡൽഹി : രോഹിണി വെസ്റ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് 14.42 ലക്ഷം രൂപ പിടികൂടി. യാത്രക്കാരനായ വാഗ്‌ത റാമില്‍ നിന്നാണ് കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) പണം പിടികൂടിയത്. ബാഗേജ് സ്ക്രീനിങ് സമയത്ത് സംശയാസ്‌പദമായ രീതിയിലുള്ള ചിത്രം കണ്ണിൽപ്പെട്ടപ്പോഴാണ് ഉദ്യോഗസ്ഥർ കൂടുതല്‍ പരിശോധന നടത്തിയത്. ബാഗിൽ നിന്ന് ആറ് ലക്ഷം രൂപ കണ്ടെടുക്കുകയായിരുന്നു. 8.42 ലക്ഷം രൂപ വസ്‌ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചതായും കണ്ടെത്തി. പിന്നീട് ആദായനികുതി വകുപ്പ് പ്രതിയെയും പണവും കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
അനധികൃതമായി കടത്തിയ 14.42 ലക്ഷം രൂപ സിഐഎസ്എഫ് പിടിച്ചെടുത്തു - CISF detects Rs 14.42 lakh cash from passenger at Rohini West Metro Station
ബാഗേജ് സ്ക്രീനിങ് സമയത്ത് സംശയാസ്‌പദമായ രീതിയിലുള്ള ചിത്രം കണ്ണിൽപ്പെട്ടപ്പോഴാണ് ഉദ്യോഗസ്ഥർ കൂടുതല്‍ പരിശോധന നടത്തിയത്
![അനധികൃതമായി കടത്തിയ 14.42 ലക്ഷം രൂപ സിഐഎസ്എഫ് പിടിച്ചെടുത്തു CISF detects Rs 14.42 lakh cash from passenger at Rohini West Metro Station രോഹിണി വെസ്റ്റ് മെട്രോ യാത്രക്കാരിൽ നിന്ന് 14.42 ലക്ഷം രൂപ സി.ഐ.എസ്.എഫ് പിടിച്ചെടുത്തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5687153-807-5687153-1578836244948.jpg?imwidth=3840)
ന്യൂഡൽഹി : രോഹിണി വെസ്റ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് 14.42 ലക്ഷം രൂപ പിടികൂടി. യാത്രക്കാരനായ വാഗ്‌ത റാമില്‍ നിന്നാണ് കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) പണം പിടികൂടിയത്. ബാഗേജ് സ്ക്രീനിങ് സമയത്ത് സംശയാസ്‌പദമായ രീതിയിലുള്ള ചിത്രം കണ്ണിൽപ്പെട്ടപ്പോഴാണ് ഉദ്യോഗസ്ഥർ കൂടുതല്‍ പരിശോധന നടത്തിയത്. ബാഗിൽ നിന്ന് ആറ് ലക്ഷം രൂപ കണ്ടെടുക്കുകയായിരുന്നു. 8.42 ലക്ഷം രൂപ വസ്‌ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചതായും കണ്ടെത്തി. പിന്നീട് ആദായനികുതി വകുപ്പ് പ്രതിയെയും പണവും കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.aninews.in/news/national/general-news/delhi-cisf-detects-rs-1442-lakh-cash-from-passenger-at-rohini-west-metro-station20200112175301/
Conclusion: