ബെംഗ്ലുരൂ: ഇരുതലമൂരിയെ വിറ്റ രണ്ട് യുവാക്കള്‍ ബെംഗ്ലുരൂവില്‍ പിടിയിലായി. മുഹമ്മദ് റിസ്വാന്‍, അസര്‍ഖാന്‍ എന്നിവരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈനായാണ് ഇവര്‍ പാമ്പിനെ വിറ്റത്. കങ്കള്ളിപ്പുര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റെന്ന് ജോയിന്‍റ് കമ്മിഷ്ണര്‍ സന്ദീപ് പാട്ടീല്‍ അറിയിച്ചു. ചികിത്സക്കും പാരമ്പര്യ ആരാധനക്കുമാണ് ചിലര്‍ പാമ്പിനെ ഉപയോഗിക്കുന്നത്.
ഇരുതലമൂരിയെ വിറ്റ രണ്ടു പേര്‍ ബെംഗ്ലൂരുവില്‍ പിടിയില്‍
കങ്കള്ളിപ്പുര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുഹമ്മദ് റിസ്വാന്‍, അസര്‍ഖാന്‍ എന്നിവരെയാണ് പിടികൂടിയത്