ETV Bharat / jagte-raho

കൊല്ലത്ത് ബോട്ടുടമ ബോട്ടിനുള്ളില്‍ തൂങ്ങി മരിച്ചു - kollam

ശക്തികുളങ്ങര സ്വദേശി സുപ്രിയനാണ് തൂങ്ങിമരിച്ചത്

കൊല്ലത്ത് ബോട്ടുടമ ബോട്ടിനുള്ളില്‍ തൂങ്ങി മരിച്ചു  ബോട്ടുടമ ബോട്ടിനുള്ളില്‍ തൂങ്ങി മരിച്ചു  കൊല്ലം  kollam  Boat Owner Suicide
കൊല്ലത്ത് ബോട്ടുടമ ബോട്ടിനുള്ളില്‍ തൂങ്ങി മരിച്ചു
author img

By

Published : Aug 11, 2020, 1:23 PM IST

കൊല്ലം: മത്സ്യബന്ധന ബോട്ടിൽ ബോട്ടുടമ തൂങ്ങിമരിച്ചു. ശക്തികുളങ്ങര സ്വദേശി സുപ്രിയനാണ് മരിച്ചത്. 38 വയസായിരുന്നു. രാവിലെ പ്രദേശവാസികളാണ് സുപ്രിയനെ ബോട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്ക്‌ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.