ETV Bharat / jagte-raho

കോഴിക്കോട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

author img

By

Published : Oct 13, 2019, 11:06 AM IST

Updated : Oct 13, 2019, 11:44 AM IST

ബിജെപി പ്രവര്‍ത്തകനായ ഷാജിക്കാണ് വെട്ടേറ്റത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപണം.

കോഴിക്കോട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കോഴിക്കോട്: എലിയറ മല സംരക്ഷണ സമിതി കണ്‍വീനറും ബിജെപി പ്രവര്‍ത്തകനുമായ ഷാജിക്ക് വെട്ടേറ്റു. രാത്രി 12 മണിയോടെ ഓട്ടോ ഡ്രൈവറായ ഷാജിയെ ഓട്ടം വിളിച്ചതിനു ശേഷം പറമ്പില്‍ ബസാറിന് സമീപം തയ്യില്‍ താഴത്തു വച്ച് ആക്രമിക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Intro:ബിജെപി പ്രവർത്തകന് വെട്ടേറ്റുBody:പട്ടർ പാലം സ്വദേശിയുംഎലിയറ മല സംരക്ഷണ സമിതി കൺവീനറുമായ ഷാജിക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 12 ഓടെ പറമ്പിൽ ബസാറിന് സമീപം തയ്യിൽ താഴത്താണ് സംഭവം. ഓട്ടോ ഡ്രൈവറായ ഷാജിയെ ഓട്ടം വിളിച്ചതിന് ശേഷം , പറമ്പിൽ ബസാറിൽ വച്ച് അക്രമിക്കുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് അക്രമത്തിന് പിന്നിൽ എന്ന് ബിജെപി ആരോപിച്ചു. എലിയറ മല സംരക്ഷണവുമായി ബന്ധപ്പെട്ട് യുവമോർച്ചയാണ് സമരത്തിന് നേതൃത്വം നൽകുന്നത്. സംഭവത്തിൽ ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
Conclusion:ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Oct 13, 2019, 11:44 AM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.