ETV Bharat / jagte-raho

ആലപ്പുഴയിൽ മാധ്യമ പ്രവർത്തകന് കുത്തേറ്റു - മാധ്യമപ്രവര്‍ത്തകനെ വീട്  കയറി ആക്രമിച്ചു

മയക്കുമരുന്ന് സംഘത്തിനെതിരെ പ്രതികരിച്ചതിന്‍റെ പ്രതികാരമായാണ് ആക്രമണം നടന്നതെന്ന് പൊലീസ്

ATTACK_AGAINST_MEDIA_PERSON  ആലപ്പുഴയിൽ മാധ്യമ പ്രവർത്തകന് കുത്തേറ്റു  ആലപ്പുഴ  കഞ്ചാവ് സംഘം  മാധ്യമപ്രവര്‍ത്തകനെ വീട്  കയറി ആക്രമിച്ചു  മാധ്യമപ്രവര്‍ത്തകനെ വീട്  കയറി ആക്രമിച്ചു
ആലപ്പുഴയിൽ മാധ്യമ പ്രവർത്തകന് കുത്തേറ്റു
author img

By

Published : Dec 16, 2019, 10:12 AM IST

Updated : Dec 16, 2019, 10:20 AM IST

ആലപ്പുഴ : കൃഷ്ണപുരത്ത് കഞ്ചാവ് സംഘം മാധ്യമപ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചു. ആക്രമണത്തില്‍ ഡക്കാൻ ക്രോണിക്കൾ ആലപ്പുഴ ലേഖകൻ കൃഷ്ണപുരം കാപ്പിൽമേക്ക് മണിമന്ദിരത്തിൽ സുധീഷിന് (35) കുത്തേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ സുധീഷിന്‍റെ സഹോദരൻ സുനീഷിനെ (38) കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഡക്കാൻ ക്രോണിക്കൾ ലേഖകൻ സുധീഷിനാണ് പരിക്കേറ്റത്

മാതാപിതാക്കളായ താമരാക്ഷൻ, മണി എന്നിവരുടെയും കുട്ടികളുടെയും മുന്നില്‍വച്ചായിരുന്നു ആക്രമണം. സമീപവാസിയായ ചന്ദ്രൻ, മക്കളായ അക്ഷയ്, അഭിതാബ് എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മയക്കുമരുന്ന് കച്ചവടത്തിനെതിരെ പ്രതികരിച്ചതാണ് പ്രകോപനത്തിനിടയാക്കിയത്. ആക്രമത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി അപലപിച്ചു.

Intro:Body:ആലപ്പുഴയിൽ മാധ്യമ പ്രവർത്തകന് കുത്തേറ്റു

ആലപ്പുഴ : കൃഷ്ണപുരത്ത്  കഞ്ചാവ് സംഘം വീട് കയറി നടത്തിയ അക്രമണത്തിൽ പത്രപ്രവർത്തകന് കുത്തേറ്റു. ഡക്കാൻ ക്രോണിക്കൾ ആലപ്പുഴ ലേഖകൻ കൃഷ്ണപുരം കാപ്പിൽമേക്ക് മണിമന്ദിരത്തിൽ സുധീഷിനാണ് (35) കുത്തേറ്റത്. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ സഹോദരൻ സുനീഷിനെ (38) കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാതാപിതാക്കളായ താമരാക്ഷൻ, മണി എന്നിവരുടെയും കുട്ടികളുടെയും മുന്നിലിട്ടായിരുന്നു അക്രമണം. രാത്രി യായിരുന്നു സംഭവം. സമീപവാസിയായ ചന്ദ്രൻ, മക്കളായ അക്ഷയ്, അഭിതാബ് എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മയക്കുമരുന്നു കച്ചവടത്തിനെതിരെ പ്രതികരിച്ചതാണ് കാരണമെന്നുമാണ് വിവരം.
അക്രമത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി അപലപിച്ചു.Conclusion:
Last Updated : Dec 16, 2019, 10:20 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.