ചെന്നൈ: ചെന്നൈ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 290 ഗ്രാം സ്വർണം പിടികൂടി. ക്വാലാലംപൂരില്‍ നിന്നും എത്തിയ ചെന്നൈ സ്വദേശി അബ്ദുൾ അസീസാ(51)ണ് രേഖകളില്ലാത്ത സ്വർണ്ണവുമായി എയർ ഇന്‍റലിജന്‍സിന്‍റെ പിടിയിലായത്. 11 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് കമ്മീഷണർ വ്യക്തമാക്കി.
ചെന്നൈ വിമാനത്താവളത്തില്‍ 11 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി - gold seized
290 ഗ്രാം സ്വർണവുമായി മധ്യവയസ്ക്കന്‍ പിടിയില്‍. പിടിച്ചെടുത്തത് 15 ലക്ഷം രൂപയുടെ സ്വര്‍ണം
GOLD
ചെന്നൈ: ചെന്നൈ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 290 ഗ്രാം സ്വർണം പിടികൂടി. ക്വാലാലംപൂരില്‍ നിന്നും എത്തിയ ചെന്നൈ സ്വദേശി അബ്ദുൾ അസീസാ(51)ണ് രേഖകളില്ലാത്ത സ്വർണ്ണവുമായി എയർ ഇന്‍റലിജന്‍സിന്‍റെ പിടിയിലായത്. 11 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് കമ്മീഷണർ വ്യക്തമാക്കി.
Intro:Body:
Conclusion:
https://twitter.com/ANI/status/1175354898252087297
Conclusion: