പാലക്കാട്: കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചുവച്ച 15750 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. തിരുപ്പൂർ, ചിന്ന കാനൂർ ഭാഗത്ത് രഹസ്യ ഗോഡൗണിൽ 450 കന്നാസുകളിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പാലക്കാട് ഐബിയും എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായാണ് റെയ്‌ഡ് നടത്തിയത്. പിടികൂടിയ സ്‌പിരിറ്റിന് 50 ലക്ഷം രൂപ വില വരും. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല.
തിരുപ്പൂരില്‍ 15,750 ലിറ്റര്‍ സ്‌പിരിറ്റ് പിടികൂടി - Tirupur news
പിടികൂടിയ സ്‌പിരിറ്റിന് 50 ലക്ഷം രൂപ വില വരും
തിരുപ്പൂരില്‍ 15,750 ലിറ്റര്‍ സ്‌പിരിറ്റ് പിടികൂടി
പാലക്കാട്: കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചുവച്ച 15750 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. തിരുപ്പൂർ, ചിന്ന കാനൂർ ഭാഗത്ത് രഹസ്യ ഗോഡൗണിൽ 450 കന്നാസുകളിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പാലക്കാട് ഐബിയും എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായാണ് റെയ്‌ഡ് നടത്തിയത്. പിടികൂടിയ സ്‌പിരിറ്റിന് 50 ലക്ഷം രൂപ വില വരും. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല.
Intro:Body:കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചു വെച്ച 15750 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി.
തമിഴ് നാട്, തിരുപ്പൂർ, ചിന്ന കാനൂർ ഭാഗത്തു രഹസ്യ ഗോഡൗണിൽ 450 കന്നാസുകളിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പാലക്കാട് ഐബി യും എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായിട്ടായിരുന്നു റെയ്ഡ് നടത്തിയത്.
പിടികൂടി യ സ്പിരിറ്റ് നു 50 ലക്ഷം രൂപ വില വരും.Conclusion: