ETV Bharat / international

ശൈഖ് മുഹമ്മദ് ബിൻ അൽ നഹ്‌യാൻ യുഎഇയുടെ പുതിയ പ്രസിഡന്‍റ് - ഷെയ്ഖ് മുഹമ്മദ് ബിൻ അൽ നഹ്യാൻ

അന്തരിച്ച ഖലീഫ ബിൻ സയീദിന്‍റെ സഹോദരനാണ് മുഹമ്മദ് ബിൻ അൽ നഹ്‌യാൻ

UAE new President  Sheikh Mohamed bin Zaye  ഷെയ്ഖ് മുഹമ്മദ് ബിൻ അൽ നഹ്യാൻ  യുഎഇയുടെ പുതിയ പ്രസിഡന്‍റ്
ഷെയ്ഖ് മുഹമ്മദ് ബിൻ അൽ നഹ്യാൻ
author img

By

Published : May 14, 2022, 3:17 PM IST

ദുബൈ: ശൈഖ് മുഹമ്മദ് ബിൻ അൽ നഹ്‌യാനെ യുഎഇയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. അന്തരിച്ച ഖലീഫ ബിൻ സയീദ് അല്‍ നഹ്‌യാൻ സഹോദരനാണ്. ഫെഡറൽ സുപ്രീം കൗൺസിൽ അംഗങ്ങള്‍ ചേർന്നാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്

യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്‍റായാണ് ആണ് മുഹമ്മദ് ബിൻ അൽ നഹ്‌യാൻ ചുമതലയേൽക്കുന്നത്. യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറായും ശൈഖ് മുഹമ്മദ് സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.