ETV Bharat / international

പടിഞ്ഞാറൻ കാബൂളിലെ സ്ഫോടനം : മരണസംഖ്യ 20 കവിഞ്ഞു - പടിഞ്ഞാറൻ കാബൂളിലെ സ്ഫോടനം മരണം 20 കവിഞ്ഞു

സ്‌ഫോടനം ഉണ്ടായത് അബ്‌ദുൾ റഹീം ഷാഹിദ് ഹൈസ്‌കൂളിലും മുംതാസ് സ്‌കൂളിലും

death toll from kabul explosions  kabul explosions  kabul  കബൂൾ  കബൂൾ അഫ്‌ഗാനിസ്ഥാൻ  പടിഞ്ഞാറൻ കബൂളിലെ സ്ഫോടനം  പടിഞ്ഞാറൻ കബൂളിലെ സ്ഫോടനം മരണം 20 കവിഞ്ഞു  ദഷ്-ഇ-ബാർച്ചി ജില്ലയിൽ സ്ഫോടനം
പടിഞ്ഞാറൻ കബൂളിൽ സ്ഫോടനം; മരണസംഖ്യ 20 കവിഞ്ഞു
author img

By

Published : Apr 19, 2022, 4:58 PM IST

കാബൂൾ (അഫ്‌ഗാനിസ്ഥാൻ) : പടിഞ്ഞാറൻ കാബൂളിലെ സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 20 കവിഞ്ഞു. കാബൂളിലെ ദഷ്-ഇ-ബാർച്ചി ജില്ലയിലെ അബ്‌ദുൾ റഹീം ഷാഹിദ് ഹൈസ്‌കൂളിൽ ഉണ്ടായ സ്ഫോടനത്തിൽ 6 പേർ കോല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പിന്നീട് സ്‌കൂൾ ഗ്രൗണ്ടിൽ മൂന്ന് സ്‌ഫോടനങ്ങൾ കൂടി നടന്നതായി നഗര സുരക്ഷാവിഭാഗം അറിയിച്ചു.

കാബൂളിന്‍റെ പടിഞ്ഞാറൻ ഭാഗത്തുള്ള മുംതാസ് സ്‌കൂളിന്‍റെ പ്രദേശത്തും സ്ഫോടനമുണ്ടായിരുന്നു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.