കാബൂള്‍: വടക്കൻ അഫ്ഗാനിസ്ഥാനിലെ ബാൽക്ക് പ്രവിശ്യയിൽ ഒരു പ്രാദേശിക നേതാവിനെ ലക്ഷ്യമാക്കി നടന്ന സ്ഫോടനത്തില്‍ കുട്ടിക്ക് പരിക്കേറ്റു. ദാവ്‌ലത്ത് അബാദ് ജില്ലാ മേധാവി മുഹമ്മദ് ഉസഫിന്റെ വാഹനത്തിന് നേരയായിരുന്നു ആക്രണമണം. ഉച്ചക്കായിരുന്നു ആക്രമണം നടന്നതെന്ന് ബാല്‍ക്ക് പൊലീസ് വക്താവ് ആദില്‍ ഷാ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സെപ്റ്റംബറിൽ ആരംഭിച്ച സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം സര്‍ക്കാരും താലിബാനും തമ്മില്‍ സമാധാനക്കരാര്‍ നിലനില്‍ക്കുന്നതിനിടെയാണ് ആക്രമണം.
അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം; കുട്ടിക്ക് പരിക്കേറ്റു - മുഹമ്മദ് ഉസഫ്
ദാവ്‌ലത്ത് അബാദ് ജില്ലാ മേധാവി മുഹമ്മദ് ഉസഫിന്റെ വാഹനത്തിന് നേരയായിരുന്നു ആക്രണമണം. ഉച്ചക്കായിരുന്നു ആക്രമണം നടന്നതെന്ന് ബാല്‍ക്ക് പൊലീസ് വക്താവ് ആദില്‍ ഷാ അറിയിച്ചു.