ETV Bharat / international

യുക്രൈൻ വിമാനം തകര്‍ക്കാൻ ഉപയോഗിച്ചത് തോര്‍ സംവിധാനമെന്ന് സംശയം - യുക്രൈൻ വിമാനം തകര്‍ക്കാൻ ഉപയോഗിച്ചത് തോര്‍ സംവിധാനമെന്ന് സംശയം

ടെഹ്‌റാനില്‍ നിന്ന് ബുധനാഴ്ച 176 യാത്രക്കാരുമായി പുറപ്പെട്ട യുക്രൈൻ വിമാനമാണ് ഇറാൻ അബദ്ധത്തില്‍ വീഴ്ത്തിയത്

Tor downed Ukranian plane  Tor downed plane  Tor hit Ukranian plane  Tor suspected of downing  Tor system suspected of downing plane is very efficient  യുക്രൈൻ വിമാനം തകര്‍ക്കാൻ ഉപയോഗിച്ചത് തോര്‍ സംവിധാനമെന്ന് സംശയം  യുക്രൈൻ വിമാനമാണ്
യുക്രൈൻ വിമാനം തകര്‍ക്കാൻ ഉപയോഗിച്ചത് തോര്‍ സംവിധാനമെന്ന് സംശയം
author img

By

Published : Jan 13, 2020, 2:09 AM IST

മോസ്‌കോ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ യുക്രൈൻ വിമാനം തകര്‍ന്നതിന്‍റെ ഉത്തരവാദിത്വം ഇറാൻ ഏറ്റെടുത്തതിന് പിന്നാലെ തോര്‍ സംവിധാനമുപയോഗിച്ചാണ് ഇറാൻ വിമാനം ആക്രമിച്ചതെന്ന് വിദഗ്ദ വിലയിരുത്തല്‍. ഇറാഖിലെ യുഎസ് സൈനിക താവളങ്ങൾക്കു നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് ആക്രമണത്തിനു തൊട്ടുപിന്നാലെയാണ് യുക്രൈൻ വിമാനം തകർന്നുവീണത്.

യുക്രൈൻ വിമാനം തകര്‍ക്കാൻ ഉപയോഗിച്ചത് തോര്‍ സംവിധാനമെന്ന് സംശയം

എന്താണ് തോര്‍

നാറ്റോ എസ്‌എ -15 എന്ന് പേരിട്ട തോര്‍, വ്യോമ പ്രതിരോധ സംവിധാനമാണ്. സോവിയറ്റ് കാലഘട്ടത്തിൽ രൂപകൽപ്പന ചെയ്ത ഈ സംവിധാനമുപയോഗിച്ച് വിമാനങ്ങളും ആയുധങ്ങളും വെടിവച്ചിടാനാകും . ട്രാക്കുചെയ്ത വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഇത് റഡാറും എട്ട് മിസൈലുകളുമാണ് ഉള്‍ക്കൊള്ളുന്നത്. ടോറിന് 12 കിലോമീറ്റർ (7.5 മൈൽ) വരെ ദൂര വ്യാപ്തിയാണ് ഇതിന് ഉള്ളത്. ഇതിന് പുറമേ 6 കിലോമീറ്റർ വരെ ഉയരത്തിലും (ഏകദേശം 19,700 അടി) വ്യോമാക്രമണം നടത്താൻ കഴിയും.

ഇത് എങ്ങനെ പ്രവർത്തിക്കുന്നു

ഒരു ലക്ഷ്യം കണ്ടെത്തി കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം തോര്‍ ഇത് തിരിച്ചറിയും. ലക്ഷ്യം തിരിച്ചറിഞ്ഞാല്‍ മിസൈൽ പൊട്ടിത്തെറിക്കുകയും ചെയ്യും.

Intro:Body:

dfghh

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.