ETV Bharat / international

ഗള്‍ഫില്‍ സംഘര്‍ഷം; സൗദി എണ്ണടാങ്കറുകള്‍ക്കു നേരേ ആക്രമണം

author img

By

Published : May 14, 2019, 10:02 AM IST

സൗ​​​ദി​​​യു​​​ടെ ര​​​ണ്ട് എ​​​ണ്ണ​​​ടാ​​​ങ്ക​​​റു​​​ക​​​ളും നോ​​​ര്‍​​​വേ​​​യു​​​ടെ​​​യും യു​​​എ​​​ഇ​​​യു​​​ടെ​​​യും ഓ​​​രോ ക​​​പ്പ​​​ലു​​​മാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്

കപ്പൽ

ഫു​​​ജൈ​​​റ: യു​​​എ​​​ഇ ഫു​​​ജൈ​​​റ പോ​​​ര്‍​​​ട്ടി​​​ന് സ​​​മീ​​​പം സൗ​​​ദി​​​യു​​​ടെ ര​​​ണ്ട് എ​​​ണ്ണ​​​ടാ​​​ങ്ക​​​റു​​​ക​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടെ നാല് ക​​​പ്പ​​​ലു​​​ക​​​ള്‍​​​ക്ക് നേ​​​രേ ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണം ഗ​​​ള്‍​​​ഫി​​​ല്‍ സം​​​ഘ​​​ര്‍​​​ഷം വ​​​ര്‍​​​ധി​​​പ്പി​​​ച്ചു. എ​​​ണ്ണ​​​ക്ക​​​പ്പ​​​ലു​​​കളെ ആ​​​ക്ര​​​മിക്കാൻ ഇ​​​റാ​​​ന്‍ മു​​​തി​​​ര്‍​​​ന്നേ​​​ക്കു​​​മെ​​​ന്നും ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍​​​ത്ത​​​ണ​​​മെ​​​ന്നും യു​​​എ​​​സ് മാ​​​രി​​​ടൈം അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ന്‍ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​​​കി. സൗ​​​ദി​​​യു​​​ടെ ര​​​ണ്ട് എ​​​ണ്ണ​​​ടാ​​​ങ്ക​​​റു​​​ക​​​ളും നോ​​​ര്‍​​​വേ​​​യു​​​ടെ​​​യും യു​​​എ​​​ഇ​​​യു​​​ടെ​​​യും ഓ​​​രോ ക​​​പ്പ​​​ലു​​​മാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ആ​​​ക്ര​​​മ​​​ണ​ത്തെ​​ത്തു​​​ട​​​ര്‍​​​ന്ന് ക്രൂ​​​ഡ് ഓ​​​യി​​​ല്‍​​​ വി​​​ല 1.8 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍​​​ന്നു.​​​ ല​​​ണ്ട​​​നി​​​ല്‍ ബ്രെ​​​ന്‍റ് ക്രൂ​​​ഡി​​​ന് വീ​​​പ്പ​​​യ്ക്ക് വി​​​ല 71.90 ഡോ​​​ള​​​റാ​​​യി. ഗ​​​ള്‍​​​ഫ് ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യി​​​ല്‍ ഇ​​​ടി​​​വു​​​ണ്ടാ​​​യി.

Intro:Body:

https://www.cbc.ca/news/world/saudi-arabia-oil-tankers-1.5133387

സൗദിയുടെ എണ്ണക്കപ്പലുകൾ ആക്രമിച്ചു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.