ലണ്ടന്‍: വായ്‌പാ തട്ടിപ്പുകേസില്‍ തന്നെ ഇന്ത്യക്ക് കൈമാറാനുള്ള കീഴ്‌ക്കോടതി വിധിക്കെതിരെ വ്യവസായി വിജയ് മല്യ. വിധി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിജയ് മല്യ ലണ്ടന്‍ റോയല്‍ കോര്‍ട്ട് ഓഫ് ജസ്‌റ്റിസില്‍ ഹര്‍ജി നല്‍കി. 9000 കോടി രൂപ വായ്‌പ എടുത്ത ശേഷം തിരിച്ചടച്ചില്ലെന്നതാണ് വിജയ് മല്യയ്‌ക്കെതിരായ കേസ്. കേസില്‍ അറസ്‌റ്റ് വാറണ്ട് വന്നതിന് പിന്നാലെ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയ മല്യ ബ്രിട്ടനില്‍ താമസമാക്കുകയായിരുന്നു. 2017 ഏപ്രിലില്‍ ബ്രിട്ടനില്‍ അറസ്‌റ്റിലായ മല്യ നിലവില്‍ ജാമ്യത്തിലാണ്. ഹരജിയില്‍ ഈ മാസം അവസാനം വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.
വായ്‌പാ തട്ടിപ്പ്; വീണ്ടും ഹര്‍ജി നല്‍കി വിജയ് മല്യ - വായ്‌പ്പാ തട്ടിപ്പ്
തന്നെ ഇന്ത്യക്ക് കൈമാറാനുള്ള കീഴ്‌ക്കോടതി വിധിക്കെതിരെയാണ് മല്യയുടെ ഹര്‍ജി
ലണ്ടന്‍: വായ്‌പാ തട്ടിപ്പുകേസില്‍ തന്നെ ഇന്ത്യക്ക് കൈമാറാനുള്ള കീഴ്‌ക്കോടതി വിധിക്കെതിരെ വ്യവസായി വിജയ് മല്യ. വിധി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിജയ് മല്യ ലണ്ടന്‍ റോയല്‍ കോര്‍ട്ട് ഓഫ് ജസ്‌റ്റിസില്‍ ഹര്‍ജി നല്‍കി. 9000 കോടി രൂപ വായ്‌പ എടുത്ത ശേഷം തിരിച്ചടച്ചില്ലെന്നതാണ് വിജയ് മല്യയ്‌ക്കെതിരായ കേസ്. കേസില്‍ അറസ്‌റ്റ് വാറണ്ട് വന്നതിന് പിന്നാലെ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയ മല്യ ബ്രിട്ടനില്‍ താമസമാക്കുകയായിരുന്നു. 2017 ഏപ്രിലില്‍ ബ്രിട്ടനില്‍ അറസ്‌റ്റിലായ മല്യ നിലവില്‍ ജാമ്യത്തിലാണ്. ഹരജിയില്‍ ഈ മാസം അവസാനം വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.
URG GEN INT
.LONDON FGN36
UK-MALLYA
Mallya arrives for High Court appeal against extradition to India
By Aditi Khanna
London, Feb 11 (PTI) Liquor baron Vijay Mallya arrived at the Royal Courts of Justice in London on Tuesday for his appeal against being extradited to India to face fraud and money laundering charges amounting to Rs 9,000 crores.
The 64-year-old former Kingfisher Airlines boss, who remains on bail since his arrest on an extradition warrant in April 2017, avoided the usual scrum of reporters at the court entrance and went in with his lawyers separately.
The High Court judges will begin hearing arguments against a magistrates' court extradition order, signed off by former UK Home Secretary Sajid Javid in February last year.
Mallya had received permission to appeal on one ground, which challenges the Indian government's prima facie case against him of fraudulent intentions in acquiring bank loans for his now-defunct Kingfisher Airlines.
The hearing is scheduled for three days until Thursday, with a verdict unlikely right away but it would depend on how the hearing progresses.
Mallya remains on bail involving a bail bond worth 650,000 pounds and other restrictions on his travel while he contests that ruling. PTI AK ZH AKJ
ZH
ZH
02111608
NNNN