ടെഹ്റാൻ: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഇറാനിലെ ജയിലുകളിൽ നിന്ന് 1,00,000 തടവുകാരെ മോചിപ്പിച്ചു. ഞായറാഴ്‌ചയാണ് ഇവരെ മോചിപ്പിച്ചത്. ഇവരെ ഏപ്രിൽ 20 ന് ശേഷമേ ജയിലുകളില്‍ തിരികെ പ്രവേശിപ്പിക്കൂ. കൊവിഡ് 19 ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറാൻ. 38,300 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,640 പേർ മരിച്ചു. ഈ സാഹചര്യത്തില്‍ രോഗം പടരുന്നത് തടയുന്നതിന്‍റെ ഭാഗമായാണ് തടവുകാരെ മോചിപ്പിക്കുന്നത്.
ഇറാനിൽ 1,00,000 തടവുകാരെ മോചിപ്പിച്ചു - ഹസ്സൻ റൂഹാനി
കൊവിഡ് 19 ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറാൻ. 38,300 പേർക്ക് രോഗം സ്ഥിരീകരിച്ചു, 2,640 പേർ മരിച്ചു.
ഇറാനിൽ 1,00,000 തടവുകാരെ മോചിപ്പിച്ചു