തെഹ്‌റാന്‍: ഇറാനില്‍ 24 മണിക്കൂറിനിടെ 163 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 11,571 ആയി. പുതിയതായി 2,560 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 2,40,438 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇറാനില്‍ 2,01,330 പേര്‍ക്ക് രോഗം ഭേദമായി.
ഇറാനില്‍ ഒറ്റ ദിവസം 163 കൊവിഡ് മരണങ്ങള്‍ - iran covid updates
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,571 ആയി.
ഇറാനില്‍ ഒറ്റ ദിവസം 163 കൊവിഡ് മരണങ്ങള്‍