ടെഹ്റാൻ: ഇറാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 76 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ ഇറാനിൽ 89,000 കേസുകളും 5,650 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ വൈറസ് ബാധിച്ച രാജ്യമാണ് ഇറാൻ. കഴിഞ്ഞ ദിവസം 1,100 ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 3,100ഓളം രോഗികളുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് കിയനൗഷ് ജഹാൻപൂർ പറഞ്ഞു.
ഇറാനിൽ 24 മണിക്കൂറിനുള്ളിൽ 76 കൊവിഡ് മരണം - ആരോഗ്യ മന്ത്രാലയം വക്താവ് കിയനൗഷ് ജഹാൻപൂർ
മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ വൈറസ് ബാധിച്ച രാജ്യമാണ് ഇറാൻ. ഇതുവരെ ഇറാനിൽ 89,000 കേസുകളും 5,650 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇറാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 76 മരണങ്ങൾ റിപ്പോർട്ട് ചെയ്തു