ഡമാസ്കസ്: വടക്ക് പടിഞ്ഞാറൻ സിറിയയിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ കുട്ടികളടക്കം 22 പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. ഇഡ്‌ലിബ് പ്രവിശ്യയിലെ മറെറ്റ് അൽ-നുമാൻ ജില്ലയിലാണ് സംഭവം. പട്ടണങ്ങളെയും ഗ്രാമങ്ങളെയും ലക്ഷ്യമാക്കിയായിരുന്നു വ്യോമാക്രമണമെന്ന് സിറിയൻ സിവിൽ ഡിഫൻസിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ടാൽ മന്നിസ് പട്ടണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായും ബിദാമയിൽ ആറ് പേർ കൊല്ലപ്പെട്ടതായും മസാറനിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും സിവിൽ ഡിഫൻസ് വക്താവ് അഹമ്മദ് ഷെയ്ഖോ അറിയിച്ചു.
സിറിയയില്‍ വ്യോമാക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു - air raids
ഇഡ്‌ലിബ് പ്രവിശ്യയിലെ മറെറ്റ് അൽ-നുമാൻ ജില്ലയിലാണ് സംഭവം

ഡമാസ്കസ്: വടക്ക് പടിഞ്ഞാറൻ സിറിയയിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ കുട്ടികളടക്കം 22 പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. ഇഡ്‌ലിബ് പ്രവിശ്യയിലെ മറെറ്റ് അൽ-നുമാൻ ജില്ലയിലാണ് സംഭവം. പട്ടണങ്ങളെയും ഗ്രാമങ്ങളെയും ലക്ഷ്യമാക്കിയായിരുന്നു വ്യോമാക്രമണമെന്ന് സിറിയൻ സിവിൽ ഡിഫൻസിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ടാൽ മന്നിസ് പട്ടണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായും ബിദാമയിൽ ആറ് പേർ കൊല്ലപ്പെട്ടതായും മസാറനിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും സിവിൽ ഡിഫൻസ് വക്താവ് അഹമ്മദ് ഷെയ്ഖോ അറിയിച്ചു.
https://www.aninews.in/news/world/asia/syria-22-civilians-killed-in-air-raids-in-idlib-province20191218031841/
Conclusion: