ETV Bharat / international

ഇറാഖിലെ അമേരിക്കന്‍ എംബസിക്കടുത്ത് വീണ്ടും റോക്കറ്റ് ആക്രമണം - ഇറാഖിലെ അമേരിക്കന്‍ എംബസിക്കടുക്ക് വീണ്ടും റോക്കറ്റ് ആക്രമണം

കഴിഞ്ഞ ചൊവ്വാഴ്ച എംബസിക്ക് സമീപം മൂന്ന് റോക്കറ്റുകൾ ആക്രമിച്ച ശേഷം ഗ്രീൻ സോണിലെ ഏറ്റവും പുതിയ റോക്കറ്റ് ആക്രമണമാണിത്

baghdad rocket attack  iraq rocket attack  baghdad green zone rocket  iraq us embassy attack  ഇറാഖിലെ അമേരിക്കന്‍ എംബസിക്കടുക്ക് വീണ്ടും റോക്കറ്റ് ആക്രമണം  ബാഗ്ദാദ് റോക്കറ്റ് ആക്രമണം
ഇറാഖിലെ അമേരിക്കന്‍ എംബസിക്കടുക്ക് വീണ്ടും റോക്കറ്റ് ആക്രമണം
author img

By

Published : Mar 26, 2020, 6:52 PM IST

ബാഗ്ദാദ്: അതീവ സുരക്ഷാ മേഖലായ ഗ്രീന്‍ സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി ഇറാഖ് സൈന്യം. ഇറാഖിലെ യുഎസ് എംബസിയിൽ നിന്ന് നൂറു മീറ്റർ അകലെയാണ് ആക്രമണം നടന്നത്. ബാഗ്ദാദിലെ അൽ നഹ്ദ പ്രദേശത്തു നിന്നാണ് റോക്കറ്റുകൾ വിക്ഷേപിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. ആര്‍ക്കും അപകടമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിർണായക ഇറാനിയൻ വാതകവും വൈദ്യുതിയും ഇറക്കുമതി ചെയ്യാൻ രാജ്യത്തെ പ്രാപ്തരാക്കുന്ന ഉപരോധ ഇളവ് യുഎസ് പുതുക്കിയിരുന്നു. തുടര്‍ച്ചയായി ഈ മേഖലയില്‍ ആക്രമണങ്ങള്‍ നടക്കാറുണ്ട്. ഈ വര്‍ഷം ആദ്യം ജനുവരിയില്‍ ഈ മേഖലയില്‍ ആക്രമണം നടന്നിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ നാലാമത്തെ ആക്രമണമാണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.