അഫ്രിൻ: സിറിയയിലെ അഫ്രിനിൽ ഞായറാഴ്ച നടന്ന ഭീകരാക്രമണത്തിൽ കുട്ടികളടക്കം 13 പേർക്ക് പരിക്കേറ്റു. സിറിയൻ നാഷണൽ ആർമി വാഹനത്തിലുള്ളിൽ വച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
സിറിയയില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; 13 പേർക്ക് പരിക്ക് - സിറിയ ഭീകരാക്രമണx
സിറിയൻ നാഷണൽ ആർമി വാഹനത്തിനുള്ളിൽ വച്ച ബോംബാണ് പൊട്ടിത്തെറിച്ചത്
സിറിയ ഭീകരാക്രമണത്തിൽ 13 പേർക്ക് പരിക്ക്