ETV Bharat / international

ഭീമൻ ക്രിസ്‌മസ് ട്രീ എത്തി: ക്രെംലിൻ കത്തീഡ്രൽ സ്ക്വയറിൽ ക്രിസ്‌മസ് ആഘോഷം- വീഡിയോ - Christmas Tree Russia

ഷയോൽക്കോവോയില്‍ നിന്നും 90 വര്‍ഷം പഴക്കമുള്ള കൂറ്റന്‍ മരമാണ് വലിയ ട്രെയിലറില്‍ എത്തിച്ചത്.

Christmas tree arrives at Kremlin square  Christmas  XMas  Russia  Kremlin  Cathedral  Shchyolkovo  Sobornaya Square  Russian Capital  Christmas Tree Russia  ക്രെംലിൻ കത്തീഡ്രൽ സ്ക്വയറിൽ ക്രിസ്‌മസ് ട്രീ എത്തിച്ചു
ക്രെംലിൻ കത്തീഡ്രൽ സ്ക്വയറിൽ ക്രിസ്‌മസ് ട്രീ എത്തിച്ചു - വീഡിയോ
author img

By

Published : Dec 22, 2021, 12:09 PM IST

മോസ്‌കോ: റഷ്യയിലെ ക്രിസ്‌മസ്- പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി ക്രെംലിൻ കത്തീഡ്രൽ സ്ക്വയറിൽ ഭീമൻ ക്രിസ്‌മസ് ട്രീ എത്തിച്ചു.

ഷയോൽക്കോവോയില്‍ നിന്നും 90 വര്‍ഷം പഴക്കമുള്ള കൂറ്റന്‍ മരമാണ് എത്തിച്ചത്. 28 മീറ്റർ ഉയരവും 56 സെന്‍റിമീറ്റർ വ്യാസവുമാണ് ഇത്തവണത്തെ ക്രിസ്‌മസ് ട്രീയ്‌ക്കുള്ളത്.

ക്രെംലിൻ കത്തീഡ്രൽ സ്ക്വയറിൽ ക്രിസ്‌മസ് ട്രീ എത്തിച്ചു - വീഡിയോ

also read: ലോകത്തെ ആദ്യ 'ടെസ്‌ല ബേബി'; ഇലക്‌ട്രിക് കാറിന്‍റെ മുന്‍ സീറ്റില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി

പുതുവര്‍ഷത്തിന്‍റെ ഭാഗമായി ക്രെംലിനിലെ സോബോർനയ സ്ക്വയർ അലങ്കരിക്കാനാണ് എല്ലാ വര്‍ഷവും പതിവായി കൂറ്റന്‍ മരങ്ങള്‍ എത്തിക്കാറുള്ളത്. വലിയ ട്രെയിലറില്‍ ക്രിസ്‌മസ് ട്രീ എത്തിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാണ്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.