ETV Bharat / international

വിശാഖപട്ടണത്തെ വിഷ വാതക ചോർച്ച അന്വേഷിക്കണമെന്ന് യുഎൻ സെക്രട്ടറി - യുഎൻ സെക്രട്ടറിയുടെ വക്താവ്

വിശാഖപട്ടണത്തിലെ എൽ ജി പോളിമർ പ്ലാന്‍റിലുണ്ടായ വിഷവാതക ചോർച്ചയിൽ 11 പേരാണ് മരിച്ചത്.

Vizag chemical plant gas leak  Visakhapatnam  L G Polymers Plant  R R Venkatapuram village  Stephane Dujarric  United Nations  യുഎൻ സെക്രട്ടറി  വിശാഖപട്ടണം  എൽ ജി പോളിമർ പ്ലാന്‍റ്  യുഎൻ സെക്രട്ടറി ജനറൽ ആന്‍റോണിയോ ഗുട്ടറസ് വക്താവ്  യുഎൻ സെക്രട്ടറിയുടെ വക്താവ്  ജനീവ
കെമിക്കൽ പ്ലാന്‍റിലുണ്ടായ വിഷ വാതക ചോർച്ച അന്വേഷിക്കണമെന്ന് യുഎൻ സെക്രട്ടറി
author img

By

Published : May 8, 2020, 7:32 AM IST

ജനീവ: വിശാഖപട്ടണത്ത് 11 പേർ മരിക്കാനിടയായ കെമിക്കൽ പ്ലാന്‍റിലെ വിഷ വാതക ചോർച്ചയിൽ അന്വേഷണം നടത്തണമെന്ന് യുഎൻ സെക്രട്ടറിയുടെ വക്താവ് അറിയിച്ചു. 1000ത്തോളം പേരെയാണ് വിഷ വാതക ചോർച്ച സാരമായി ബാധിച്ചത്. അപകടത്തിൽപെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നുന്നുവെന്നും ഇത്തരം സംഭവങ്ങൾ പ്രാദേശിക അധികാരികൾ പൂർണമായി അന്വേഷിക്കേണ്ടതുണ്ടെന്നും യുഎൻ വക്താവ് പറഞ്ഞു. ചികിത്സയിൽ കഴിയുന്നവർക്ക് വേഗം ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.