ETV Bharat / international

ഉക്രൈനിൽ 6,451 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഉക്രൈൻ

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 900,666 ആയി.

Ukraine's COVID-19 cases top 900  ഉക്രൈനിൽ 6,451 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  Ukraine COVID  ഉക്രൈൻ  ഉക്രൈൻ കൊവിഡ്
ഉക്രൈനിൽ 6,451 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Dec 15, 2020, 9:08 AM IST

കീവ്: ഉക്രൈനിൽ 6,451 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 900,666 ആയി. വൈറസ് ബാധിച്ച് 93 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 15,247 ആയി. ജനുവരി എട്ട് വരെ രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതായി ഉക്രേനിയൻ പ്രധാനമന്ത്രി ഡെനിസ് ഷമിഹാൽ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.