കീവ്: 24 മണിക്കൂറിനുള്ളിൽ ഉക്രൈനിൽ 4,661 കൊവിഡ് രോഗികളും 92 മരണവും റിപ്പോർട്ട് ചെയ്തു. പുതിയ കേസുകളിൽ 516 എണ്ണം ഖാർകിവ് മേഖലയിൽ ആണ്. രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം തലസ്ഥാനമായ കീവിനാണ്. 441 കൊവിഡ് ബാധിതർ. ഇതുവരെ 222,322 കൊവിഡ് കേസുകളും 4,353 മരണങ്ങളും ആണ് ഉക്രൈനിൽ രേഖപ്പെടുത്തിയത്. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലെപ്പോലെ തന്നെ ഉക്രൈനിലും ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്.
ഉക്രൈനിൽ 4,661 പുതിയ കൊവിഡ് കേസുകൾ - europe covid update
ഇതുവരെ 222,322 കൊവിഡ് കേസുകളും 4,353 മരണങ്ങളും ആണ് ഉക്രൈനിൽ രേഖപ്പെടുത്തിയത്.
![ഉക്രൈനിൽ 4,661 പുതിയ കൊവിഡ് കേസുകൾ ഉക്രൈൻ കൊവ്ഡ് കേസുകൾ Ukraine covid update covid19 കൊവിഡ്19 യൂറോപ്പ് കൊവിഡ് 19 europe covid update Kiev](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9036164-2-9036164-1601724617757.jpg?imwidth=3840)
ഉക്രൈനിൽ 4,661 പുതിയ കൊവിഡ് കേസുകൾ