ലണ്ടൻ : ലണ്ടനിൽ 5,000 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. ആരോഗ്യ - സാമുഹിക പരിപാലന വകുപ്പ് രേഖപ്പെടുത്തിയ കണക്കനുസരിച്ച് പ്രതിദിനം 4,926 പേരാണ് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. ആദ്യമായാണ് രാജ്യത്ത് 5,000ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇപ്പോൾ കൂടുതൽ പരിശോധനകൾ നടക്കുന്നുണ്ടെങ്കിലും പോസിറ്റീവ് ആയവരുടെ അനുപാതം ഈ മാസം ആദ്യം ഉണ്ടായിരുന്നതിനേക്കാൾ വളരെ കൂടുതലാണെന്നാണ് സർക്കാർ പറയുന്നത്.
ലണ്ടനിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് - ലണ്ടനിലെ വൈറസ് കേസുകളിലെ വർദ്ധനവ്
ലണ്ടനിൽ ആദ്യം ഉണ്ടായിരുന്നതിനേക്കാൾ പോസിറ്റീവ് ആയവരുടെ എണ്ണം കൂടിയിരിക്കുകയാണ്.

corona