ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് 917 പേർ കൂടി മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു. 5,234 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ കൊവിഡ് ബാധിതരുടെ എണ്ണം 78,991 ആയി.
ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് 917 പേർ കൂടി മരിച്ചു - കൊവിഡ്
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു
![ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് 917 പേർ കൂടി മരിച്ചു ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് 917 പേർ കൂടി മരിച്ചുട UK records 917 more daily COVID-19 deaths in latest official statistics കൊവിഡ് COVID-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6757093-288-6757093-1586626099940.jpg?imwidth=3840)
കൊവിഡ്